സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Lifestyle

തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ :ഇത് ചരിത്രത്തിലാദ്യം

തൃശൂർ: പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനമായി കേന്ദ്രം ധനസഹായം പ്രഖ്യാപിച്ച് നടനും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി. ഓരോ സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര ടൂറിസം മന്ത്രാലയം തൃശൂർ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിഎച്ച് സ്കീമിന്റെ ഭാഗമായി അനുവദിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക ഓണസമ്മാനമാണിതെന്നാണ് സുരേഷ് […]
Read more

പിതാവിനെ സന്തോഷത്തോടെ ജയിലിലേക്ക് അയച്ച് മകൻ: വൈറലായി വീഡിയോ

അമരാവതി: പിതാവിന് ജയിലിലേക്ക് യാത്രയയ്പ്പ് നൽകുന്ന മകന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ഇതിന്റെ വീഡിയേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മയക്കുമരുന്ന് കേസിൽ എട്ട് മാസമായി പിതാവ് ജയിലിൽ കഴിയുകയായിരുന്നുവെന്നാണ് യൂട്യൂബറായ ലോകേഷ് ചൗധരി തന്റെ വ്ളോഗിലൂടെ പറഞ്ഞു. പരോൾ കാലാവധി കഴിയുന്ന അവസാന ദിവസമാണിതെന്നും വൈകുന്നേരം അഞ്ച് മണിക്ക് പിതാവിനെ ജയിലിൽ വിടേണ്ടി വന്നുവെന്നും ചൗധരി പറയുന്നു. ഒരു മിനിട്ട് വൈകി എത്തിയാൽപ്പോലും അധികൃതർ അച്ഛന്റെ പേരിലുള്ള ലഹരി കൂടുതൽ സങ്കീർണ്ണമാക്കുകയും […]
Read more

ബംഗളുരുവിൽ വൻ മയക്കുമരുന്ന് വേട്ട : 21 കോടിയുടെ ലഹരിമരുന്നുമായി അന്താരാഷ്ട്ര സംഘം പിടിയിൽ,ഒപ്പം മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളികൾ നടത്തിയിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയിൽ. ഡൽഹി പോലീസാണ് ബെംഗളൂരുവിൽ നിന്ന് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. മലയാളികളായ എഎം സുഹൈൽ (31), കെഎസ് സുജിൻ (32), ബെംഗളൂരുവിലുള്ള ദമ്പതിമാരായ എംഡി സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്. മലയാളിയായ സുഹൈൽ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു . ദുബായിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു. […]
Read more

വെള്ളാപ്പള്ളിക്കെതിരായ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സര്‍ക്കാര്‍

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. കേസന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താമെന്ന് ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പില്‍നിന്നാണ് സര്‍ക്കാര്‍ ഇപ്പോൾ മാറ്റണമെന്ന് ആവിശ്യപെടുന്നത്. വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുകയാണെങ്കിലും ശശിധരന്‍ തന്നെ മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മുൻപ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ. മൈക്രോ ഫിനാന്‍സ് കേസില്‍ സര്‍ക്കാര്‍ […]
Read more

എല്ലാം ചാറ്റ് ചെയ്യരുതേ : സംശയിച്ചാൽ ചാറ്റ് ജി.പി.ടിയുമായുള്ള ചാറ്റുകൾ പൊലീസിന് കൈമാറും

ചാറ്റ് ജിപിടി യുമായി എല്ലാം പങ്കുവെക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചാറ്റ് ചെയ്യുന്നതിന് മുമ്പ് നന്നായി ചിന്തിക്കണം. നമ്മൾ രഹസ്യമാണെന്ന് കരുതുന്നവ അങ്ങനെയാവണമെന്നില്ല. ചാറ്റുകൾ കമ്പനി നിരീക്ഷിക്കുണ്ടെന്നും അപകടകരമായ രീതിയിലുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ പൊലീസിന് കൈമാറുമെന്നും ഓപൺ എ.ഐ. സമീപകാല ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. സ്വയം ശാരീരിക ഉപദ്രവം നടത്തുന്നതിനോ മറ്റുള്ളവരെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതോ ആയ ചാറ്റുകൾ സാങ്കേതിക സംവിധാനങ്ങൾ തിരിച്ചറിയുകയും അവ ഹ്യൂമൻ റിവ്യൂമാർക്ക് കൈമാറുകയും ചെയ്യും. സംഭവത്തിന്‍റെ ഗൗരവത്തിനനുസരിച്ച് പൊലീസിന് കൈമാറാൻ സാധ്യതയുണ്ടെന്നും […]
Read more

കുട്ടികളുടെ പാനീങ്ങൾക്ക് നിയന്ത്രണം; 16 വയസിൽ താഴെയുള്ളവർക്ക് ഇനി വാങ്ങാനാകില്ല

പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് മനുഷ്യരുടെ ജീവിതശൈലിയിൽ വളരെയേറെ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിനാൽത്തന്നെ പ്രായമേറിയവരിൽ കണ്ടിരുന്ന പല രോഗങ്ങളും ഇന്ന് കുട്ടികളെ ബാധിക്കുന്നു. ജങ്ക് ഫുഡുകൾ സ്ഥിരമായി കഴിക്കുന്നതും ശീതളപാനീയങ്ങൾ കുടിക്കുന്നതും വ്യായാമം ഇല്ലാത്തതുമെല്ലാം ഇതിനൊരു കാരണമാണ്. റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം തുടങ്ങിയ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുള്ള എനർജി ഡ്രിങ്കുകൾ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് വിൽക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് യുകെ സർക്കാർ. ഇന്നലെയാണ് പുതിയ തീരുമാനത്തെ കുറിച്ച് സർക്കാർ അറിയിച്ചത്. വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും കുട്ടികളിലെ മരണം […]
Read more

ജിഎസ്‌ടി പരിഷ്കരണം : അടുക്കള ബഡ്ജറ്റ് മാത്രമല്ല, ഹോട്ടൽ ഭക്ഷണ വിലയിലും മാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തതുപോലെ, ജിഎസ്‌ടി ഘടനയിലെ പുത്തൻ പരിഷ്‌കാരങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. സെപ്തംബർ 22 മുതൽ ജിഎസ്ടി സ്ലാബ് ഘടന മാറും. അഞ്ച് ശതമാനത്തിന്റെയും 18 ശതമാനത്തിന്റെ 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾ, ലഹരി വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് […]
Read more

വെറും മൂക്കൊലിപ്പല്ല : സിഎസ്‌എഫ് റൈനോറിയ ഉള്ളവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വരൻ സാധ്യത

കൊച്ചി : മൂക്കിൽ നിന്ന് വെള്ളം ഒലിക്കുന്നത് സിഎസ്‌എഫ് റൈനോറിയ ഉള്ളവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വരൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. അമീബിക് മസ്തിഷ്‌ക ജ്വരത്തിനു ചികിത്സ തേടിയവരിൽ മൂന്നുപേർക്ക് സിഎസ്‌എഫ് റൈനോറിയ ഉണ്ടായിരുന്നുവെന്നും അത് നിസാരമല്ലന്നും ഇവർ പറയുന്നു. ജലദോഷം ഉണ്ടാകുമ്പോൾ വരുന്ന സ്രവത്തിനിൽ നിന്ന് വ്യത്യസ്തമായും വെള്ളത്തിന് സമാനമായും രീതിയിലുമാണ് സിഎസ്‌എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക.ഇത് മാത്രമല്ല തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ല. അതിനാൽ തന്നെ അതീവ ജാഗ്രത പുലർത്തുകയും ഉടൻ ചികിത്സ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.