പൊങ്കാല’ ചിത്രത്തിലെ ഫൈറ്റ്‌മോണ്ടാഷ് സോങ് ഇന്ന് പുറത്തിറങ്ങി
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിലെ അതി തീവ്രമായ ഫൈറ്റ് മോണ്ടാഷ് സോങ് റിലീസ് ചെയ്തു. പൂര്‍ണ്ണമായും റാപ്പ് മ്യൂസിക് അടിസ്ഥാനമാക്കിയുള്ള ഈ പാട്ട്, ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെയും ആന്തരിക സംഘര്‍ഷങ്ങളെയും ശക്തമായി പ്രകടിപ്പിക്കുന്നു. സംഗീതം ഒരുക്കിയത് രഞ്ജിന്‍ രാജ്.റാപ്പ് ആന്റ് ലിറിക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഇമ്പാച്ചിയാണ്. പാട്ടിന് തീവ്രതയും എനര്‍ജിയും നല്‍കിയത് ഇമ്പാച്ചിയുടെ കരുത്തുറ്റ ശബ്ദമാണ്. ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ശ്രീനാഥ് ഭാസി, ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകന്‍ […]
Read more

