സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Ernakulam

ഇമ്യൂണോളജി ഫെലോഷിപ്പ് ഡോ. മഹേഷ് ദേവ്ന്

കൊച്ചി: എയിംസ് റിഷികേശും പിജിഐ ചണ്ഡീഗഢും സംയുക്തമായി സംഘടിപ്പിച്ച അലർജി, ആസ്ത്മ, ഇമ്യൂണോളജി ഫെലോഷിപ്പിനു പ്രശസ്ത പൾമണോളജിസ്റ്റ് ഡോ. മഹേഷ് ദേവ് ജി അർഹനായി.എയിംസ് റിഷികേശിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ, എയിംസ് ഡയറക്ടർ ഡോ. മീനു സിംഗ്,ഡോ. പി. കെ. വെദാന്തൻ, ഡോ. പി. എ. മഹേഷ് എന്നിവരുടെ സാന്നിധ്യത്തിൽ,ഡോ. മഹേഷ് ദേവ് ഫെലോഷിപ്പ് ഏറ്റുവാങ്ങി. ഫെലോഷിപ്പിന്റെ ഭാഗമായി അലർജിക് ആസ്ത്മയും ഫംഗൽ സെൻസിറ്റൈസേഷനും എന്ന വിഷയത്തിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പൂർത്തികരിച്ചു. അസീസിയ മെഡിക്കൽ […]
Read more

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് കൊച്ചിയിൽ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയിൽ. മുളവുകാട് പോലീസാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയിൽ നിന്ന് ചില രേഖകൾ കൈപ്പറ്റിയ ശേഷം തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു. പനമ്പുകാട് ഭാഗത്തുനിന്നാണ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷിന് തമിഴ്‌നാട്ടിലും സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കേസുകളുണ്ട്. അടുത്തിടെ തമിഴ്‌നാട് പോലീസ് അനീഷിനെ അന്വേഷിച്ച് കേരളത്തിലെത്തിയിരുന്നു.
Read more

അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ് ക്കെതിരെ സമൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ്ക്ക് കോടതി സമൻസ് അയച്ചു. കലൂർ പി എം എൽ എ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടികളുടെ ഭാഗമായാണ് സമൻസ്.2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലത്ത് കെ ബാബു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയാക്ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 25 ലക്ഷത്തിന്റെ […]
Read more

മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

കൊച്ചി: മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവികളായ എക്‌സ്ഇവി 9എസ്, എക്‌സ്‌യുവി 7എക്‌സ്ഒ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 93,689 പേര്‍ വാഹനം ബുക്ക് ചെയ്തു. ജനുവരി 14ന് ഉച്ചക്ക് രണ്ട് മണി വരെ ലഭിച്ച ഈ ബുക്കിംഗുകളുടെ മൂല്യം 20,500 കോടിയിലധികം രൂപയാണ് (എക്‌സ്-ഷോറൂം വില). ഉല്‍പ്പന്ന മികവ്, നവീകരണം, ശക്തമായ നിര്‍മാണ ശേഷി എന്നിവയിലൂന്നി ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര മുന്‍പന്തിയിലാണ്. എക്‌സ്ഇവി 9എസ്, എക്‌സ്‌യുവി 7എക്‌സ്ഒ എന്നിവയിലൂടെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹന […]
Read more

കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് കസ്റ്റഡിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് മുളവുകാട് പോലീസ് കസ്റ്റഡിയിൽ . മറ്റൊരു കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് അനീഷിനെയും പിടികൂടിയത് . ഹണിട്രാപ്പിലെ പ്രതിക്കൊപ്പമാണ് ഇയാളെ കണ്ടത് . തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .ഇയാൾക്കെതിരേ മറ്റേതെങ്കിലും കേസിൽ വാറൻ്റുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും ഇയാൾ കരുതൽ തടങ്കിലാണെന്നും പോലീസ് അറിയിച്ചു .
Read more

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.ബാബുവിന് സമന്‍സ്

കൊച്ചി: അനധികൃത സ്വത്തു സമ്പാദന കേസിൽ തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവിന് കോടതിയിൽ ഹാജരാകാൻ സമൻസ് .കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകാനാണ് സമൻസ് . കേസില്‍ നേരത്തെ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ഇ.ഡി കേസിലാണ് സമൻസ്. ഈ കാലയളവിൽ കെ ബാബു തന്റെ വരുമാനത്തിന് അധികമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം, കെ.ബാബു ഇന്ന് കോടതിയിൽ ഹാജരായേക്കില്ല […]
Read more

മികച്ച സിനിമകൾക്കായി അവസരം’ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2025 ന്റെ എൻട്രികൾ ക്ഷണിച്ചു

കൊച്ചി: മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2025ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. 2025 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2025ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി സി പി (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ് സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും […]
Read more

കോടതിയിൽ അടയ്ക്കാനെന്ന പേരിൽ പണം വാങ്ങിയ എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും സസ്പെൻഷൻ

പെരുമ്പാവൂർ: പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.ലഹരി കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന പേരിൽ 10000 രൂപ ആവശ്യപ്പെട്ടു എന്നാണ് പരാതി. കഞ്ചാവ് പിടികൂടിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന പേരിൽ പ്രതികളിൽ നിന്ന് 10000 രൂപ ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഷൻഡ് ചെയ്തത്.അറസ്റ്റിലായ അതിഥി തൊഴിലാളിയുടെ തൊഴിലുടമയാണ് ഇത് സംബന്ധിച്ച് വിജിലൻസിൽ പരാതി നൽകിയത്. അന്വേഷണത്തെ തുടർന്ന് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ […]
Read more

ഐ എസ് എല്ലിൽ പങ്കെടുക്കും : കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുമെന്ന് ക്ലബ്. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങൾ ഫെബ്രുവരി പതിനാലിന് ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും മറ്റ് അധികൃതരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ പതിനാല് ടീമുകളും ലീഗില്‍ കളിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. സീസണില്‍ ഒരു ടീമിന് 13 മത്സരമാണുണ്ടാവുക. ഈ വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര […]
Read more

കേരളത്തിൽ മാറ്റം ആവശ്യം;സാധ്യമകണമെങ്കിൽ എയിംസ് വരുണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി;എയിംസ് ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. എറണാകുളം തൃപ്പൂണിത്തുറയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വീണ്ടു ആവശ്യം വിവാദ പരാമർശത്തിന് ഇടയാക്കും വിധം സംസാരിച്ചത്. “കേരളത്തിൽ എയിംസ്എവരും മാറ്റം അത്യാവശ്യം തന്നെയാണ് എന്നതായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ടെന്നും അവർ പുച്ഛിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ ഒരു ജില്ലയിൽ എയിംസ് വരുമെന്നും അത് വരുമെന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി […]
Read more

Recent News

Advertisement