ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ധനസഹായം അനുവദിച്ച് സർക്കാർ
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയാണ് അനുവദിച്ചത്. തുക ഉടൻ കൈമാറുമെന്ന് നെന്മാറ എംഎൽഎ കെ. ബാബു അറിയിച്ചു. സെപ്റ്റംബർ 24 ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കൈ ഒടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് വിരലുകളിൽ കുമിള […]
Read more

