Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ആറന്മുളയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിൽ തെറ്റില്ല; അബിൻ വർക്കി

പത്തനംതിട്ട: ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ആറന്മുളയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. വിഷയത്തിൽ വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസ്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയുടെ തനതായ പൈതൃകവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടായിരിക്കണം വിമാനത്താവള പദ്ധതി നടപ്പാക്കേണ്ടതെന്ന് അബിൻ വർക്കി പറഞ്ഞു. ആരെയും ബാധിക്കാത്ത തരത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകുമോ എന്ന കാര്യത്തിൽ കൂടുതൽ ചർച്ചകളും പഠനങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വിമാനത്താവളം ഒരു പ്രദേശത്തിന്റെ മാത്രം […]
Read more

 യുവതിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ

പത്തനംതിട്ട: അടൂരിൽ ഇരുപത്തിയെട്ടുകാരിയെ അയൽവാസി ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. അയൽവാസിയായ ഓട്ടോറിക്ഷാ ഡ്രൈവറാണ് ഈ ക്രൂരകൃത്യം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ആദ്യമായി പീഡനം നടന്നത്. യുവതിക്ക് നൽകിയ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി അവശയാക്കിയ ശേഷം പ്രതി പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി […]
Read more

രോഗിയുമായിപ്പോയ ആംബുലൻസ് ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: കാർ അപകടം കണ്ടറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ആളെ ആംബുലൻസ് ഇടിച്ച് മരിച്ചു. ഇലന്തൂർ പാലച്ചുവട് സ്വദേശിയായ മാത്യു ടി. ശാമുവേൽ (റെജി-58) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെ പാലച്ചുവടിന് സമീപം ജെബിൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് തലകീഴായി മറിഞ്ഞു. ജെബിന് പരിക്കുകളൊന്നും ഉണ്ടായില്ല. അപകടം അറിഞ്ഞ് സമീപവാസിയായ മാത്യു ശാമുവേൽ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഇതിനിടെ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മാത്യുവിനെ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപം പോയിരുന്ന ഇരുചക്രവാഹനത്തിലും […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസെടുത്ത് നാലു മാസം പൂർത്തിയാകുന്നതിനിടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിച്ചത്. വിദേശത്ത് താമസിക്കുന്ന 31 വയസ്സുള്ള മലയാളി യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 10ന് ഷൊർണൂരിലെ കെ.പി.എം ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പിറ്റേന്ന് തന്നെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. ഇതിനുമുമ്പ് രണ്ട് ബലാത്സംഗ കേസുകൾ […]
Read more

ഒപ്പം താമസിച്ച യുവതിയെ വെട്ടിക്കൊന്ന കേസ്; പ്രതിക്ക് 25 വർഷം കഠിനതടവ്

പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 3.55 ലക്ഷം രൂപ പിഴയും. റാന്നി ബ്ലോക്ക്പടി സ്വദേശി അതുൽ സത്യൻ (31)-നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജി ജി.പി. ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. 2023 ജൂൺ 24-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കീക്കൊഴൂർ പുള്ളിക്കാട്ടിപടി സ്വദേശി രജിതമോൾ (27) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രജിതയുടെ അച്ഛൻ വി.എ. രാജു, അമ്മ ഗീത, അനുജത്തി […]
Read more

രഞ്ജിത കൊലക്കേസിൽ പ്രതി അതുലിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: റാന്നിയെ നടുക്കിയ കീക്കൊഴൂർ സ്വദേശിനി രഞ്ജിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ അതുല്‍ സത്യന്‍ കുറ്റക്കാരനാണെന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. രഞ്ജിതയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. 2023 ജൂൺ 24നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുൽ സത്യൻ, മക്കളുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ് രേഖകൾ പറയുന്നത്. കൊലപാതകത്തിന് മുൻപ് രഞ്ജിതയുടെ മാതാപിതാക്കളെയും പ്രതി […]
Read more

ഇന്ത്യയിലെ അതികായനായ നേതാവ്’; കെസിയെ പുകഴ്ത്തി വെള്ളാപ്പള്ളി ന‌ടേശൻ

പത്തനംതിട്ട: കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കെ.സി. വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് നിരവധി എംഎൽഎമാർ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ഹൈക്കമാൻഡാണെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്നും ലീഗിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമേശ് […]
Read more

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് അവതരിപ്പിക്കുക. കഴിഞ്ഞ വാദത്തിനിടെ, വിധിക്ക് പിന്നാലെ ശബരിമലയിൽ പ്രവേശിച്ച സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യം കോടതി ഉയർത്തിയിരുന്നു. ജസ്റ്റിസ് ബി.വി. നാഗരത്ന ആണ് ഈ ചോദ്യം ഉന്നയിച്ചത്. യുവതി പ്രവേശനത്തെ അനുകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് വാദം അവതരിപ്പിക്കുന്നതിനിടെയാണ് ഈ പരാമർശം ഉണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ വീണ്ടും […]
Read more

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

പത്തനംതിട്ട: നാടൻ വാഹനാപകടത്തിൽ സന്തോഷ് കെ. നായർക്ക് ദാരുണാന്ത്യം. അടൂർ എം.സി. റോഡിലെ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 6.15ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ സന്തോഷ് നായർ ഓടിച്ചിരുന്ന കാറാണ് എതിരെ വന്ന ട്രക്കുമായി ഇടിച്ചത്. അപകടത്തിൽ സന്തോഷ് നായർക്കും ഭാര്യ രാജലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റു. കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. തുടർന്ന് നാട്ടുകാർ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷ് […]
Read more

റാന്നിയിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം

റാന്നി: 2026 നിയമസഭ തെരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം. 54652 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പഴകുളം മധു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ 50308 വോട്ടുകളും, ബിജെപി സ്ഥാനാർഥി തോമസ് കെ. സാമുവൽ 17993 വോട്ടുകളും നേടി. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer