Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ചാലക്കുടി മുൻസിപ്പാലിറ്റിയിൽ എൻഡിഎ വിജയം നേടുമെന്ന് എ ആർ ശ്രീകുമാർ

തൃശ്ശൂർ’:ചാലക്കുടി മുൻസിപ്പാലിറ്റിയിൽ എൻ ഡി എ മികച്ച വിജയം നേടുമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ പറഞ്ഞു. എൻ എ ചാലക്കുടി മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മികച്ച സ്ഥാനാർഥികളാണ് എൻഡിഎക്ക് ഉള്ളത്. നിലവിലെ ബിജെപി ജന പ്രതിനിധികളുടെ പ്രവർത്തനം മാതൃകപരമായിരുന്നു. കേരളവും  അനുകൂലമായി വിധിയെഴുതാവു മെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുനിസിപ്പൽ ഇൻ ചാർജ് ടി വി ഷാജി അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് […]
Read more

ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കമായി

തൃശ്ശൂർ : ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവം. സാരസ്വതം 2025 വ്യാസ വിദ്യാനികേതനിൽ തുടക്കം കുറിച്ചു. ചാലക്കുടിയുടെ  സ്വന്തം നാടൻപാട്ടുകലാകാരി പ്രസീത ചാലക്കുടി കലോത്സവം ഉദ്ഘാടനം ചെയ്‌തു ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം കലോത്സവസന്ദേശം നൽകി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.വി.വിനോദ്, ജഗദ്‌ഗുരുട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭസ്വാ മി, സ്‌കൂൾ മാനേജർ യു.പ്രഭാകരൻ, സ്‌കുൾ […]
Read more

പെരുന്തുരുത്തിയിൽ ഇന്ന് അയ്യപ്പൻ വിളക്ക്

തൃശ്ശൂർ : പെരുന്തുരുത്തി അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അയ്യപ്പൻ വിളക്ക് ഇന്ന് നടക്കും. പെരുന്തുരുത്തിയിലെ ശ്രീ കുന്നേക്കാട് അയ്യപ്പക്ഷേത്ര സന്നിധിയിൽ വിളക്ക് തെളിയിച്ച് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഭക്തർക്കായി പ്രസാദ ഊട്ടും ഉണ്ടായിരിക്കും. വൈകുന്നേരം ചെറുതുരുത്തി ശ്രീ ശിവക്ഷേത്രത്തിൽ നിന്നാണ് വിളക്ക് പുറപ്പെടുക. വഴിയിലുടനീളം നാട്ടുകാർ വിളക്ക് വരവേറ്റെടുക്കാൻ തയ്യാറാകുകയാണ്. ഈ വർഷത്തെ വിളക്കിന്റെ കാര്യങ്ങൾ ചിറമനേങ്ങാട് വാസുണ്ണി വിളക്ക് പാർട്ടിയാണ്.
Read more

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; മരണസമയത്ത് ഷാരോൺ വീട്ടില്‍ ഉണ്ടായിരുന്നില്ല,

തൃശൂർ : വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണം ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ല. മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്ത് ആയിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും […]
Read more

കുന്നംകുളം നഗരസഭ ഭരണസമിതിയെ സിഐടിയു തൊഴിലാളി യൂണിയൻ ആദരിച്ചു

തൃശ്ശൂർ : കുന്നംകുളം നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ എന്നിവരെ കുന്നംകുളം നഗരസഭ കണ്ടിൻജന്റ് തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ ആദരിച്ചു. ഭരണസമിതിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് തൊഴിലാളികൾ ഉപഹാരത്തോടെ ആദരിക്കൽ നടത്തിയത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം‌.എൻ‌. സത്യൻ ഉദ്ഘാടനം ചെയ്തു. പി‌.ജി‌. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ സൗമ്യ അനിലൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ പി‌.എം‌. സുരേഷ്, ടി‌. സോമശേഖരൻ, പി‌.കെ‌. ഷബീർ, […]
Read more

ബാംഗ്ലൂരിൽ കുളിമുറിയിൽ വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ : എരുമപ്പെട്ടി തിപ്പല്ലൂർ ചിറ്റിലപ്പിള്ളി വീട്ടിൽ പരേതനായ സേവിയാറിന്റെ മകൻ സനു നിര്യാതനായി. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ബാംഗ്ലൂരിലെ കുളിമുറിയിൽ സനു വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. പിതാവ് സേവിയാർ മരണപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞയാഴ്ച സനു നാട്ടിൽ എത്തിയിരുന്നു. എം.ബി.എ പഠനം തുടരുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
Read more

വാർഷികാഘോഷവും യാത്രയയപ്പും അധ്യാപക-രക്ഷാകർതൃ ദിനവും ആഘോഷിച്ചു

തൃശ്ശൂർ : കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ 78-ാ മത് വാർഷികാഘോഷവും അധ്യാപക-രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. ആരാധനാ സഭ എറണാകുളം പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലീറോസ് പ്ലാക്കൽ  അധ്യക്ഷത വഹിച്ച യോഗം ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊരട്ടി സെ.മേരീസ് ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാഛാദനം ചെയ്തു. കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.സി.ബിജു ദേശീയ താരങ്ങളെ […]
Read more

കൃഷി നഷ്ടത്തിന് നഷ്ടപരിഹാരതുക വർദ്ധിപ്പിക്കണം: ബെന്നി ബഹനാൻ എം.പി

തൃശ്ശൂർ: വന്യജീവികളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണ്. കർഷകരുടെ ജീവനോപാധികൾ വന്യ മൃഗങ്ങൾ നശിപ്പിക്കുന്നതും നിത്യസംഭവം ആവുകയാണ്. അങ്കമാലി ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കരാറിലെ ആശയക്കുഴപ്പം പരിഹരിച്ച് എത്രയും വേഗം പദ്ധതി പുനർജീവിപ്പിക്കണം. അങ്കമാലി അയ്യമ്പുഴയിലെ നിർദ്ദിഷ്ട ഗ്ലോബൽ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ദുരിതം അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന സർക്കാർ സ്വീകരിക്കണം. […]
Read more

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ ഭർത്താവ് പിടിയിലായി

തൃശ്ശൂർ: വരന്തരപ്പിള്ളി മാട്ടുമലയിലുള്ള  ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ട. സംഭവത്തിൽ ഭർത്താവ് പിടിയിലായി നന്തിപുലം മാട്ടുമല സ്വദേശി ഷാരോണിനെ ( 25 ) കസ്റ്റഡിയിലെടുത്തു. മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വീട്ടിൽ അർച്ചന 20 എന്ന യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ് ‘ അർച്ചന 5 മാസം ഗർഭിണിയായിരുന്നു. ഈ സംഭവത്തിന് അർച്ചനയുടെ അച്ചൻ ഹരിദാസൻ 55 വയസ്സ് എന്നയാളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ […]
Read more

പോലീസിൻ്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ

തൃശ്ശൂർ : കൊടകര ഷ്ഷഠിയോടനുബന്ധിച്ച് കൊടകര ഫ്ലെ ഓവറിന്റെ വടക്ക് വശം ഭാഗത്തു നിന്നും നാഷണൽ ഹൈവേയുടെ കിഴക്ക് വശം സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ സംഭവത്തിൽ പാവറട്ടി കാക്കശ്ശേരി സ്വദേശി കൊമ്പൻ വീട്ടിൽ എബിൻ ജോൺസ് 28 വയസ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷഷ്ഠിയോടനുബന്ധിച്ചുളള കാവടി സെറ്റുകൾ കൊടകര ടൗണിൽ പ്രവേശിക്കുന്ന സമയത്ത് ഹൈവേയിൽ നിന്നും വാഹനങ്ങൾ കൊടകര ഭാഗത്തേക്ക് പോകരുതെന്നുള്ള നിമയാനുസൃത ആജ്ഞ അനുസരിക്കാതെയിരിക്കുകയും ഇരു […]
Read more

Recent News

Advertisement
WhiteswanTV Footer