ചാലക്കുടിയിൽ യുവതിയെ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ചു
തൃശ്ശൂർ: ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക്. ചാലക്കുടി സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിക്ക് സമീപം ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ചേനത്ത്നാട് സ്വദേശിനി മേഘ (23) സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിച്ചതായി പോലീസ് പറയുന്നു. യുവതിയുടെ നിലവിളി കേട്ട് രക്ഷിക്കാൻ എത്തിയ നാട്ടുകാരൻ രാജേന്ദ്രനും (54) ആക്രമിക്കപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മേഘയെയും പരിക്കേറ്റ രാജേന്ദ്രനെയും ഉടൻ ചാലക്കുടി […]
Read more