ട്രംപിന്റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്‍റെ തിരിച്ചടി
ടെഹ്റാൻ: ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടയാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് ഇറാന്റെ ശക്തമായ പ്രതികരണം. ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്ക് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിലൂടെ മേഖലയിലെ കപ്പൽ ഗതാഗതം വലിയ രീതിയിൽ ബാധിക്കപ്പെടാമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുകയാണ്. ചെങ്കടലിൽ ഹൂതി […]
Read more