Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

സുഗതന്റെ കാപ്പ അംഗീകരിച്ച് സര്‍ക്കാര്‍; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി

തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പ നടപടി സംസ്ഥാന സർക്കാർ അംഗീകരിച്ചു. ആഭ്യന്തര വകുപ്പാണ് ജില്ലാ കളക്ടർ എടുത്ത നടപടിക്ക് അംഗീകാരം നൽകിയത്. ഇന്നലെ ആഭ്യന്തര വകുപ്പിലെ സമിതി കാപ്പ നടപടിക്ക് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. എന്നാൽ ഇളവ് നേടാൻ കാപ്പ ഉപദേശക സമിതിയെ സമീപിക്കേണ്ടതുണ്ട്. ജൂലൈ 26നകം കേസിൽ ജാമ്യം ലഭിക്കാത്ത പക്ഷം സുഗതൻ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. ഇതിന് മുൻപ് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. കൂടാതെ കാപ്പ ഒഴിവാക്കാനും പുനഃസത്യപ്രതിജ്ഞ […]
Read more

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്; വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് വീണ ടി വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് വീണ എത്തിയത്. അൽപസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വീണയെ നേരത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യൽ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് വീണ്ടും […]
Read more

വീര്യം കുറഞ്ഞ മദ്യം; ചർച്ച വേണമെന്ന് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നു. വിഷയത്തിൽ പാർട്ടിയുടെ നിലപാട് ആദ്യം കോൺഗ്രസിൽ തന്നെ ചർച്ച ചെയ്യണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വിഷയം വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ യുഡിഎഫിൽ തീരുമാനം എടുക്കാവൂ എന്നാണ് നേതാക്കളുടെ അഭിപ്രായം. മദ്യനയം സംബന്ധിച്ച കാര്യങ്ങൾ യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിലും ചില നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടിയെ അറിയിക്കാതെയുള്ള തീരുമാനങ്ങൾ ഒഴിവാക്കണമെന്നും അവർ […]
Read more

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം

തിരുവനന്തപുരം: ഒടുവിൽ മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല. കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്. വന്‍ തുക ചെലവഴിച്ച് ക്ലിഫ് […]
Read more

2024 ലെ ആലപ്പുഴ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കേസ്; എ എം ആരിഫിൻ്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ വിജയിച്ച വിഷയത്തിൽ സിപിഐഎം സ്ഥാനാർത്ഥി എ.എം. ആരിഫ് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. സിവിൽ പ്രോസീജർ കോഡ് (CPC) റൂൾ 7 പ്രകാരമാണ് ജസ്റ്റിസ് ജി. ഗിരീഷ് ഹർജി നിരുപാധികം തള്ളിയത്. 2024 തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ 63,513 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എ.എം. ആരിഫിനെ പരാജയപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതി നടന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിജയം ലഭിച്ചതെന്നും ആരോപിച്ചായിരുന്നു ഹർജി. മുമ്പ് മറ്റൊരു ബെഞ്ച് പരിഗണിച്ചിരുന്ന കേസാണ് […]
Read more

അസാധുവാക്കിയതിന് ശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 19 ബിജെപി കൗണ്‍സിലര്‍മാര്‍

തിരുവനന്തപുരം: ഹൈക്കോടതി നിർദേശത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ദൈവങ്ങളുടെ പേരിൽ മുമ്പ് നടത്തിയ സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് പുതിയ നടപടി. മൊത്തം 19 അംഗങ്ങൾക്ക് മേയർ വി.വി. രാജേഷാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡെപ്യൂട്ടി മേയർ ആശാ നാഥ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തില്ല. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. നാലാഴ്ചയ്ക്കകം നിയമപ്രകാരമുള്ള രീതിയിൽ വീണ്ടും സത്യപ്രതിജ്ഞ […]
Read more

എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെയായിരുന്നു പ്രതിഷേധം. മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പൊലീസ് ആരോപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലും ലാത്തിവീശലും ഉണ്ടായി. പ്രതിഷേധ സ്ഥലത്ത് നിന്ന് ബ്ലേഡുകൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഇവ ഉപയോഗിച്ച് ആക്രമണം നടന്നുവെന്നാണ് ആരോപണം. ബ്ലേഡ് കൊണ്ടുവന്നത് […]
Read more

ദൈവനാമത്തിൽ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ; പണി കിട്ടിയവർ നേരത്തേയും, സത്യപ്രതിജ്ഞ ചെയ്യേണ്ടത് എങ്ങനെ?

നമ്മുടെ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ഓരോ ജനപ്രതിനിധിയും അധികാരമേറ്റെടുക്കുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചൊല്ലേണ്ടതായിട്ടുണ്ട്. പലരുടേയും നമ്മൾ കണ്ടിട്ടുള്ളതുമാണ്. ദൈവനാമത്തിനു പകരം വിവിധ ദൈവങ്ങളുടെ പേരിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി അംഗങ്ങൾ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയെന്ന വാർത്തകളാണല്ലോ ഇപ്പോൾ പുറത്ത് വരുന്നത്. അതിനൊപ്പം ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തം​ഗത്തേയും കോടതി അസാധുവാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പാലിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇവരെല്ലാം വീണ്ടും നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഇനി, […]
Read more

സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഇനി സ്വര്‍ണ മോതിരം

ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന പുതിയ ക്ഷേമപദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ‘തായ് മാമൻ തങ്ക മോതിരം’ എന്ന പേരിലുള്ള പദ്ധതിയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപ വകയിരുത്തുമെന്നും സർക്കാർ അറിയിച്ചു. മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15ന് പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. എന്നാൽ 2026 ജൂൺ […]
Read more

ന്യൂനപക്ഷങ്ങളെ വരിഞ്ഞുമുറുക്കാൻ കേന്ദ്രം, ഫണ്ട് വകമാറ്റിയാൽ കനത്ത പിഴ, എല്ലാം അറിയിക്കണം; FCRA ഭേദ​ഗതി യാഥാർത്ഥ്യമാകുന്നു

ഒരിക്കൽ ശ്രമിച്ച് കൈപൊള്ളിയ എഫ്സിആർഎ നിയമത്തിൽ വീണ്ടും കൈവെച്ച് കേന്ദ്ര സർക്കാർ. അന്ന് തെരഞ്ഞെടുപ്പ് മൂക്കിൻ തുമ്പിലെത്തി നിൽക്കെ ഭേദ​ഗതിക്ക് ശ്രമിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്ന്, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാ​ഗങ്ങൾക്കിടയിൽ നിന്ന് വലിയ വിമർശനം ഏറ്റുവാങ്ങിയ പക്ഷേ ഇത്തവണ മറ്റ് ബഹളങ്ങൾക്കിടെ പാസാക്കുകയായിരുന്നു ബിജെപി ഭരിക്കുന്ന കേന്ദ്രം. അന്ന് ഒഴിവാക്കിയത് തന്നെ വോട്ട് ചോരുമെന്ന് ഭയന്നിട്ടായിരുന്നു. പക്ഷേ എന്നിട്ടും കേരളത്തിൽ പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ല. അതോടെ, ഇനി വരുന്നത് അനുഭവിച്ചോ എന്ന തരത്തിൽ പിസി ജോർജ് അടക്കം പല […]
Read more
Advertisement
WhiteswanTV Footer