സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Pravasam

കോടതി ബെഞ്ച് മാറ്റി; അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല

റിയാദ്: സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല. റഹീമിന്റെ മോചന ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്ന് ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു. വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം അക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു. റിയാദിലെ ജയിലിലാണ് അബ്ദുല്‍ റഹീം. ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഏത് ദിവസം സിറ്റിങ് ഉണ്ടാകുമെന്നും ഏത് ബെഞ്ചാണ് […]
Read more

സൗദി അറേബ്യയില്‍ ഇത്തവണ തണ്ണൂപ്പിന് കാഠിന്യം കുറയും

റിയാദ്: സൗദി അറേബ്യയില്‍ ഇത്തവണ തണുപ്പിന് കാഠിന്യം കുറവായിരിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തണ്ണുപ്പിന് ഇത്തവണ കാഠിന്യം കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസ്സൈന്‍ അല്‍ ഖത്താനി അറിയിച്ചത്. ഡിസംബര്‍ മുതല്‍ ജനുവരി അവസാനം വരെ സൗദി തണുപ്പ് കാലത്തിലേക്ക് നീങ്ങുകയാണ്. ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനം സൗദിയെയും ബാധിക്കുന്നുണ്ട്. അതിനാല്‍ തണുപ്പിന് പകരം രാജ്യത്തിന്റെ മക്ക ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പ്രവിശ്യ ഉള്‍പ്പെടെ പലഭാഗത്തും ചൂട് തുടരുകയാണ്. ശക്തമായ തണുപ്പിലേക്ക് നീങ്ങുക. റിയാദ്, മദീന, തബൂക്ക് […]
Read more

സൗദി അറേബ്യയില്‍ ശക്തമായ മഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദ്ദേശം പുറത്ത്

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയെ തുടര്‍ന്ന് താഴ്വരകളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്ര ചെയ്യണമെന്നും നദികളില്‍ നീന്തരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മക്ക മേഖലയില്‍ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ […]
Read more

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്

റിയാദ്: ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് തുടങ്ങും. 20 ബിസിനസ് ക്ലാസ് സീറ്റുകളും, 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും ഈ സര്‍വീസിന് ഉപയോഗിക്കുക. 2015ലാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സൗദിയ സര്‍വീസ് നിര്‍ത്തിയത്.
Read more

സൗദിയില്‍ ഓണ്‍ലൈന്‍ ഡെലിവെറി നടത്തുന്ന മോട്ടര്‍ സൈക്കിളുകള്‍ക്ക് ലൈസന്‍സ് നിര്‍ത്താലാക്കി

റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്നിര്‍ത്തലാക്കി. സൗദി പൊതുഗതാഗത ജനറല്‍ അതോറിറ്റിയുടേതാണ് നടപടി. അതോറിറ്റി വക്താവ് സാലിഹ് അല്‍ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്നോ കണ്ടെത്തിയ നിരവധി ബൈക്ക് ഡെലിവറി ബോയ്‌സിനെ റിയാദ് നഗരത്തില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ സേവനം നടത്തുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് കമ്പനികള്‍ നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ആ ഘട്ടം ഇപ്പോള്‍ […]
Read more

ഒ​മാ​നി​ൽ മ​ഴ തു​ട​രും

മ​സ്‌​ക​ത്ത് : ഒ​മാ​നി​ൽ ഇന്നും മ​ഴ തു​ട​രു​മെ​ന്ന് അറിയിപ്പ്. ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യാണ് മഴ തുടരുന്നതെന്നും അ​ധി​കൃ​ത​ർ അറിയിച്ചു. തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, മ​സ്‌​ക​ത്ത്, തെ​ക്ക്-​വ​ട​ക്ക് ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ദാ​ഹി​റ,ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ പ​ർ​വ്വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലായി​രി​ക്കും മ​ഴ ല​ഭി​ക്കു​ക. 20 മു​ത​ൽ 50 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തേ​ക്കും. ഇ​വി​​ടെ 10 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ […]
Read more

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്ന തീയതിയില്‍ മാറ്റം

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന തീയതിയില്‍ മാറ്റം. നേരത്തെ കോടതി ഒക്ടോബര്‍ 17 ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. ഇത്ഒക്ടോബര്‍ 21 യിലേക്ക് മാറ്റി. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും പുതിയ സാഹചര്യം വിലയിരുത്തുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തു. റഹീമിന്റെ മോചനഹര്‍ജിയില്‍ തിങ്കളാഴ്ച അനുകൂലമായ […]
Read more

ഫ​ല​സ്തീ​ന് ​പൂർ​ണ പി​ന്തു​ണ​യും സ​ഹാ​യ​വും തു​ട​രും ; കു​വൈ​ത്ത്

കു​വൈ​ത്ത് : കി​ഴ​ക്ക​ൻ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​ക്കി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം എ​ന്ന ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ കു​വൈ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​റ​ബ് കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ അ​ഹ്മ​ദ് അ​ൽ ബ​ക്ക​ർ. കു​വൈ​ത്തി​ൽ ന​ട​ന്ന ഗ​സ്സ​യെ​ക്കു​റി​ച്ചു​ള്ള സി​മ്പോ​സി​യം ഫ​ല​സ്തീ​ന് ശ​ക്ത​മാ​യ പി​ന്തു​ണയാണ് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. ഫ​ല​സ്തീ​ന് പൂ​ർ​ണ പി​ന്തു​ണ​യും സ​ഹാ​യ​വും തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കിയിരിക്കുകയാണ് കു​വൈ​ത്ത്. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യി കു​വൈ​ത്ത് എ​ല്ലാ​യ്പോ​ഴും ഈ ​ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കു​ന്നു. ഗ​സ്സ​ക്കെ​തി​രാ​യ ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​സ്സ​യി​ൽ […]
Read more

ഒമാനില്‍ മഴ മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒമാനില്‍ വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 6 ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ മഴ സാധ്യതയാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ്. അല്‍ ഹാജര്‍ പര്‍വ്വതനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നും പ്രവചനം നല്‍കിയിട്ടുണ്ട്.
Read more

27 പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ കൂടി ഡി​ജി​റ്റ​ലാ​ക്കി സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ്

മ​നാ​മ : ഹ​മ​ദ് രാ​ജാ​വി​ന്റെ വി​ക​സ​ന ന​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജ്യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നതിന് മുന്നോടിയായി 27 പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ് ഡി​ജി​റ്റ​ലാ​ക്കി. ഡി​ജി​റ്റ​ൽ പ്ര​വേ​ശ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാണ് കൂടുതൽ പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ് ഡി​ജി​റ്റ​ലാ​ക്കിയിരിക്കുന്നത്. പാ​രി​സ്ഥി​തി​ക നി​യ​ന്ത്ര​ണ​വും സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 11 സേ​വ​ന​ങ്ങ​ൾ, പ​രി​സ്ഥി​തി വി​ല​യി​രു​ത്ത​ലി​നും ലൈ​സ​ൻ​സി​ങ്ങി​നു​മു​ള്ള എ​ട്ട് സേ​വ​ന​ങ്ങ​ൾ, റേ​ഡി​യേ​ഷ​ൻ മാ​നേ​ജ്‌​മെ​ന്റി​നു​ള്ള […]
Read more

Recent News

Advertisement