വേളി കേരളത്തിലെ പ്രധാന ട്രാൻസ്പോർട്ട് ഹബ്ബാകും; മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: വേളിയെ കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് ഒരുങ്ങുന്നതെന്നും ഭാവിയിൽ വേളിയെ കേരളത്തിലെ പ്രധാന ഗതാഗത ഹബ്ബാക്കി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. വിമാനത്താവളം, റെയിൽവേ, ജലഗതാഗതം, റോഡ് ഗതാഗതം എന്നിവയെല്ലാം ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി വേളി മാറുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വേളി ടൂറിസം വില്ലേജിൽ നിന്ന് ആരംഭിച്ച പുതിയ യാത്രാ-വിനോദസഞ്ചാര ബോട്ട് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവളം മുതൽ വർക്കല […]
Read more