റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കോഴഞ്ചേരി: കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരി ദിൻഷയുടെ കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് പൊലീസ് രാത്രിയോടെ രേഖപ്പെടുത്തി. പ്രണയബന്ധത്തിൽ നിന്ന് ദിൻഷ പിന്മാറിയതിനെ തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഒരു വർഷത്തിലേറെയായി ദിൻഷയുമായി പ്രണയത്തിലായിരുന്നുവെന്ന് ജിത്തു പൊലീസിനോട് മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ദിൻഷ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ താൻ ചതിക്കപ്പെട്ടതായി തോന്നിയെന്നും ജിത്തു മൊഴി നൽകിയതായാണ് വിവരം. ബന്ധത്തിനിടെ തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നും ദിൻഷയെക്കുറിച്ചുള്ള സംശയം വർധിച്ചതോടെയാണ് […]
Read more