Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഴയിൽ പരീക്ഷ നഷ്ടമായവർക്ക് വീണ്ടും അവസരം നൽകാൻ PSC

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയെ തുടർന്ന് നിരവധി ഉദ്യോഗാർഥികൾക്ക് പി.എസ്.സി. പരീക്ഷ എഴുതാനാകാതിരുന്ന സാഹചര്യത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകാൻ തീരുമാനിച്ചു.

ശനിയാഴ്ച നടന്ന പത്താംതലം പൊതുപ്രാഥമിക പരീക്ഷയാണ് കനത്ത മഴയും ഗതാഗത തടസങ്ങളും കാരണം ഒട്ടേറെ പേർക്ക് നഷ്ടമായത്. ഈ സാഹചര്യത്തിലാണ് ആഗസ്റ്റ് 22-ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയ്‌ക്കൊപ്പം ഇവർക്കും വീണ്ടും അവസരം നൽകാൻ പി.എസ്.സി. തീരുമാനിച്ചത്.

പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പി.എസ്.സി. പുറത്തിറക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix