അച്ഛന്റെ ഓർമ്മകളെ നെഞ്ചിലേറ്റി ശിഖ സുരേന്ദ്രൻ : തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റു
തൃശ്ശൂർ : സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛന്റെ ഓർമ്മകളെ സാക്ഷിയാക്കി ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറായി ഔദ്യോഗികമായി ചുമതലയേറ്റു. അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക് സ്ഥലംമാറിപ്പോയ ഒഴിവിലാണ് പുതിയ കലക്ടറുടെ നിയമനം നടന്നത്. ടൂറിസം വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവെയാണ് ശിഖ സുരേന്ദ്രൻ ആദ്യമായി ഒരു ജില്ലയുടെ അമരത്തേക്ക് എത്തുന്നത്. ചുമതലയേൽക്കുമ്പോൾ തന്റെ ഔദ്യോഗിക മേശപ്പുറത്ത് അച്ഛന്റെ ചിത്രം വെച്ച കലക്ടർ, ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഡയാലിസിസ് കിടക്കയിൽ കിടക്കുമ്പോഴും […]
Read more

