സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്‌ഡിപിഐ പ്രവർത്തകരെ വെറുതെവിട്ടു
കണ്ണൂർ: തലശേരി ഉസൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസിൽ ആറ് എസ്‌ഡിപിഐ പ്രവർത്തകരെ കോടതി വെറുതേവിട്ടു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലായ് 23നായിരുന്നു സലിമിന്റെ കൊലപാതകം. കൊലപാതകത്തിന് പിന്നിൽ സിപിഎം പാർട്ടിയാണ് എന്ന് സലിമിന്റെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു. ഫസൽ വധക്കേസിലെ ചില രഹസ്യ വിവരങ്ങൾ സലിം പുറത്തു പറയുമോ എന്ന ഭയമാണ് കൊലപാതകത്തിനുള്ള കാരണം, കേസ് പുനരന്വേഷണം വേണം എന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിൽ സിബിഐ അന്വേഷണം […]
Read more

