പശ്ചിമേഷ്യ ചർച്ച ചൂടുപിടിച്ചു; ബ്രിക്സ് ഉച്ചകോടിയിൽ ഇറാൻ യുഎഇ വാക്പോര്
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇറാനും യുഎഇയും തമ്മിലുള്ള ഭിന്നത തുറന്നടിയായി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ചർച്ച ചെയ്യുന്നതിനിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാറും തമ്മിൽ വാക്കേറ്റമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. യുദ്ധസാഹചര്യത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ സന്ദർശിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് തർക്കം രൂക്ഷമായതെന്നാണ് സൂചന. തുടർന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇടപെട്ടാണ് സാഹചര്യം ശാന്തമാക്കിയത്. ഇസ്രയേലും അമേരിക്കയും […]
Read more


