സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തിലേക്ക് ചേർന്ന നേതാക്കളുടെ രാഷ്ട്രീയ ഭാവിയെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു എന്നാണ് അദ്ധേഹം പറഞ്ഞത്. കോൺഗ്രസിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന പ്രൊഫ്.കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ.സി. റോസക്കുട്ടി, ഷാജിതാ കമാൽ, ലതികാ സുഭാഷ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ.പി. സരിൻ , എ ,രാമസ്വാമി, സതികുമാർ, റിയാസ് പഴഞ്ഞി, ബാബു ജോർജ്, ഡോ. സജി ചാക്കോ […]
Read more

തിരഞ്ഞെടുപ്പ് തീയതിയിൽ അതൃപ്തി : കമ്മീഷന്റേത് ദുരൂഹമായ നീക്കമെന്ന് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തീയതി നേരത്തെയാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതും പ്രചാരണത്തിന് അനുവദിച്ച സമയം വെട്ടിക്കുറച്ചതും കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി വെറും ഒൻപത് ദിവസം മാത്രമാണ് ലഭിക്കുന്നതെന്നും, കോൺഗ്രസിന് നിർണ്ണായകമായ പോരാട്ടം നടക്കുന്ന ഇടങ്ങളിൽ ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.​തിരഞ്ഞെടുപ്പ് ഏതാനും ദിവസങ്ങൾ കൂടി നീട്ടിവെക്കുന്നതിൽ […]
Read more

കയ്യാങ്കളി റോഡിലേക്കും; തെരുവില്‍ ഏറ്റുമുട്ടി യുഡിഎഫ് പ്രവര്‍ത്തകര്‍

കോതമംഗലം: കോതമംഗലത്ത് തെരുവിലേറ്റുമുട്ടി യുഡിഎഫ് പ്രവര്‍ത്തകര്‍. വടാട്ടുപാറയിലാണ് സംഭവം. കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗങ്ങളും തമ്മിലെ തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിന്നും പരുക്കേറ്റു. കേരള കോണ്‍ഗ്രസ് നേതാവും പിജെ ജോസഫിന്റെ മകനുമായ അപു ജോണ്‍ ജോസഫ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഷിബു തെക്കുംപുറം എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രവര്‍ത്തകര്‍ തെരുവില്‍ തമ്മില്‍ തല്ലിയത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മണ്ഡലം കണ്‍വെന്‍ഷനിലാണ് സംഭവം. കണ്‍വെന്‍ഷന് ആളുകള്‍ കുറവായതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയും […]
Read more

തൊടുപുഴയിൽ ‘പുത്രവാത്സല്യം’ വിനയാകുന്നു : ജോസഫ് ഗ്രൂപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോര് മുറുകുന്നു

തൊടുപുഴ : കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തൊടുപുഴ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലാണ്. പതിറ്റാണ്ടുകളായി പാർട്ടിക്കായി പ്രവർത്തിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് മകനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.​ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇടുക്കി സീറ്റ് കോൺഗ്രസിന് നിരുപാധികം വിട്ടുകൊടുക്കാൻ പി.ജെ. […]
Read more

KPCC സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്ന തൊടിയൂര്‍ രാമചന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കാര്‍ഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാര്‍, കോവളം സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം എന്‍ എ റഷീദ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
Read more

മാരാരിക്കുളത്ത് 72 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ

ആലപ്പുഴ: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കണിച്ചുകുളങ്ങര ജംഗ്ഷൻ സമീപം ഹൈവേയിൽ മാരുതി ഒമ്നി കാർ വഴി കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം തുടരുന്നതിനിടെ, എറണാകുളം മുനമ്പത്തെ ബാത്ത്റൂമിൽ ഒളിപ്പിച്ചിട്ടുണ്ടായ 62 ചാക്ക് ഹാൻസ് കൂടി കണ്ടെത്തി. വർഷങ്ങളായി കേരളത്തിലുടനീളം മൊത്തവിലയിൽ ഹാൻസ് വിതരണം ചെയ്യുന്ന വൻ റാക്കറ്റിൽ ഏഴനായി പ്രവർത്തിച്ച […]
Read more

കൊടും ചൂടില്‍ മോരാണോ ഇളനീരാണോ നല്ലത്?

ചൂട് കൂടുന്നതോടെ ജ്യൂസിനും മറ്റും ഡിമാന്‍ഡും കൂടും. പക്ഷേ ഈ കാലവാസ്ഥയില്‍ ഒഴിവാക്കേണ്ട ചിലതാണ് കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്‌സ്, മദ്യം, ചായ, കോഫി എന്നിവ. ഇവ കൂടുതല്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. കേരളത്തില്‍ ഏറ്റവും സുലഭമായി ലഭ്യമാകുന്ന രണ്ട് പാനീയങ്ങളാണ് ഇളനീരും മോരും. രണ്ടും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുമെങ്കിലും ഇവ തമ്മില്‍ ചില വ്യത്യാസങ്ങളുമുണ്ട്. മോരില്‍ ധാരാളം ജലാംശവും പെട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ശരീരം കൂളാക്കും. മോരില്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലിന്റെ ആരോഗ്യത്തെയും ദഹനത്തെയും സഹായിക്കുന്നുണ്ട്. ഭക്ഷണത്തിന് ശേഷം […]
Read more

യുവാക്കൾക്ക് മതിയായ പരിഗണനയില്ല; പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ എണ്ണം കുറഞ്ഞതിൽ ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ്. അഞ്ചിൽ താഴെ മാത്രം ആളുകളെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്ന് പരിഗണിക്കുന്നത്. പുതുമുഖങ്ങളെ ഇറക്കി മണ്ഡലപരിചയത്തിന് സമയമില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വാദം. കഴിഞ്ഞ തവണ 12 പേരാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഇത് മൂന്നായി കുറഞ്ഞു. കെഎം അഭിജിത്ത്, എബിൻ വർക്കി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച […]
Read more

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് : ഇത്തവണ 27 സീറ്റുകളിൽ മത്സരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പുറത്തിറക്കും. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി ലഭിച്ച പാർട്ടി, ഇത്തവണ 27 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. കോട്ടയം, ഉടുമ്പുഞ്ചോല ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഇത്തവണ ബിഡിജെഎസിന് അധികമായി ലഭിച്ചേക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അന്തിമ തീരുമാനം ഉച്ചയോടെ കൈക്കൊള്ളുകയും വൈകുന്നേരം നാല് മണിക്ക് പട്ടിക പ്രഖ്യാപിക്കുകയും ചെയ്യും. ​പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. അരൂരിൽ അഡ്വ. പി.എസ്. ജ്യോതിസ്, […]
Read more

രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ചിറയിന്‍കീഴ്: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുകയാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു. കഠിനംകുളത്ത് രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. ‘കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട” മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ല എന്നിങ്ങനെയാണ് പോസ്റ്ററില്‍ പറയുന്നത്. മണ്ഡലത്തിലുടനീളം രമ്യക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള ദളിത് വിഭാഗം നേതാക്കളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ജില്ലയിലെ കോണ്‍ഗ്രസിലെ ദളിത് വിഭാഗം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.