RSS അജണ്ട ആരോപണത്തില്‍ മറുപടിയുമായി നന്ദഗോവിന്ദം ഭജന്‍
കൊച്ചി: തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആര്‍എസ്എസ് അജണ്ടയുണ്ടോ എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജന്‍ ബാന്റ്. അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഒരേ വിഭാഗം ആളുകളായിരിക്കണം ഞങ്ങളുടെ പാട്ടുകള്‍ കേള്‍ക്കുക. മലയാളികള്‍ വ്യത്യസ്തമായ കാര്യങ്ങളെ അംഗീകരിക്കുന്നവരാണ്. അതാണ് കാരണമെന്നാണ് തോന്നുന്നത്. അതല്ലാതെ ഒരു മതവിഭാഗം മാത്രം ഇവരെ പിന്തുണയ്ക്കണം എന്ന് പറഞ്ഞ് പിന്തുണയ്ക്കുന്നതായി തോന്നിയിട്ടില്ല” എന്ന് ഗായകര്‍ പറയുന്നു. ’25 വര്‍ഷമായി, ഇതൊക്കെ ഉണ്ടാകുന്നതിന് മുമ്പ് എന്ത് ചെയ്തിരുന്നുവോ അത് തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും ചെയ്യുന്നത്. വ്യത്യാസമൊന്നും വന്നിട്ടില്ല. […]
Read more

