BJPയെ പേടി, നില്‍ക്കാന്‍ ആളില്ല; സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസ്
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോളിളക്കമുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധ്യതയുള്ള മണ്ഡലങ്ങളെ കൃത്യമായി പഠിച്ച് അവിടെ സജീവമാണ് ബിജെപി. അത്തരത്തില്‍ സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന, ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. ബിജെപിയെ സംബന്ധിച്ച് അവരുടെ ചരിത്രത്തില്‍ ഇടംപിട്ട മണ്ഡലമാണ് നേമം. മുമ്പ് ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നത് ഇവിടെയാണ്. വി ശിവന്‍കുട്ടിയെ നിര്‍ത്തി സിപിഎം കഴിഞ്ഞ തവണ നേമം മണ്ഡലം പിടിക്കുകയായിരുന്നു. ശിവന്‍കുട്ടി തന്നെയാകും ഇത്തവണയും നേമത്ത് ഇടതിന്റെ തേരാളി. എന്നാല്‍ ഇത്തവണ […]
Read more

