ശബരിമല നടയടച്ച് ശുദ്ധികലശം നടത്തിയത് തന്റെ നിർദ്ദേശപ്രകാരം: പി.എസ്. ശ്രീധരൻ പിള്ള
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018-ൽ നടന്ന പ്രതിഷേധങ്ങൾക്കിടെ നടയടച്ച് ശുദ്ധികലശം നടത്താൻ തന്ത്രി തീരുമാനമെടുത്തത് തന്റെ ഉറപ്പിന്മേലാണെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന കൃതിയിലാണ് രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവെക്കാവുന്ന ഈ കാര്യങ്ങൾ വിവരിക്കുന്നത്. യുവതീപ്രവേശന നീക്കമുണ്ടായ സമയത്ത് തന്ത്രി കണ്ഠര് രാജീവര് നടയടയ്ക്കാൻ തീരുമാനിച്ചത് താൻ നൽകിയ നിയമപരമായ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പുസ്തകത്തിൽ […]
Read more

