60 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ചേലേമ്പ്രയിൽ വീണ്ടും വൻ രാസലഹരി വേട്ട. ചേലൂപ്പാടം പ്രദേശത്ത് വാടകവീട്ടിൽനിന്നും വീടിനുമുന്നിൽ നിർത്തിയിട്ട കാറിൽനിന്നുമായി 525.153 ഗ്രാം എം.ഡി.എം.എ. പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി ഹാഷിഖിനെ ആണ് പിടികൂടിയത്. മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘവും മലപ്പുറം എക്‌സൈസ് ഇൻസ്പെക്ടറും ഉത്തരമേഖലാ കമ്മിഷണർ സ്‌ക്വാഡ് അംഗവുമായ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് […]
Read more

