യുപിഐ ചാർജ്: കേന്ദ്രത്തിനെതിരെ കോൺഗ്രസ്; സമിതി റിപ്പോർട്ടിൽ എതിർപ്പ് രേഖപ്പെടുത്താതെ അഞ്ച് എംപിമാർ
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത്. എന്നാൽ എംഡിആർ സംവിധാനം ശുപാർശ ചെയ്ത പാർലമെന്ററി ധനകാര്യ സ്ഥിരം സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച യോഗത്തിൽ അഞ്ച് കോൺഗ്രസ് എംപിമാർ പങ്കെടുത്തിരുന്നുവെന്നും ആരും എതിർപ്പ് രേഖപ്പെടുത്തിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ. ബിജെപി എംപി ഭർതൃഹരി മഹ്താബ് അധ്യക്ഷനായ പാർലമെന്ററി ധനകാര്യ സ്ഥിരം സമിതി ഓഗസ്റ്റ് 12ന് അംഗീകരിച്ച 44-ാം റിപ്പോർട്ടിലാണ് യുപിഐ ഇടപാടുകൾക്ക് ഘട്ടങ്ങളായുള്ള […]
Read more