പോകുന്നവർ പോകട്ടെ, ആരെയും കെട്ടിയിട്ടിട്ടില്ല: എംഎം മണി
ഇടുക്കി: സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ മുതിർന്ന സിപിഎം നേതാവ് എംഎം മണി രൂക്ഷമായി പ്രതികരിച്ചു. “സുധാകരൻ പാർട്ടി വിട്ടുപോകുന്നെങ്കിൽ പോകട്ടെയെന്നും, പാർട്ടിക്ക് ആളെ ബന്ധിപ്പിച്ച് ‘അയ്യോ മോനെ പോകല്ലേ’ എന്ന് പറഞ്ഞിട്ടില്ല. ഒരു വ്യക്തി പോയാൽ പാർട്ടി തകരില്ല. വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള വമ്പൻ നേതാക്കൾ നയിച്ച പാർട്ടിയാണ് ആലപ്പുഴയിലേതെന്നും ഒരാൾ പോയാൽ ഒന്നും സംഭവിക്കില്ല” എന്നാണ് എംഎം മണി പറഞ്ഞത്. എന്നിരുന്നാലും, എംഎം മണിയുടെ വാക്കുകളെ […]
Read more

