അടിമുടി വിറപ്പിച്ച് ജപ്പാൻ! ഇന്ത്യൻ ജയം വെറും 2 റൺസിന്
സാനോ: ചരിത്ര പോരാട്ടത്തില്‍ ഇന്ത്യയെ അടിമുടി വിറപ്പിച്ച് കീഴടങ്ങി ജപ്പാന്‍. മഴ ഏറെ സമയം അപഹരിച്ചപ്പോള്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യ- ജപ്പാന്‍ ക്രിക്കറ്റ് പോരാട്ടം 5 ഓവര്‍ മാത്രമാണ് അരങ്ങേറിയത്. ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. 5 ഓവറില്‍ ഇന്ത്യയെ 32 റണ്‍സ് മാത്രമെടുക്കാനേ ജപ്പാന്‍ അനുവദിച്ചുള്ളു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും സിക്‌സും അടിച്ചില്ല. രണ്ട് ഫോറുകള്‍ മാത്രമാണ് ഇന്ത്യ നേടിയത്. അതിലൊന്ന് സഞ്ജുവും മറ്റൊന്ന് ക്യാപ്റ്റൻ അയ്യരും. 16 റണ്‍സെടുത്ത അയ്യരാണ് ടോപ് സ്‌കോറര്‍. […]
Read more