സലിം കുമാറിൻ്റെ വിയോഗം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും
കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. കഴിവും അവിസ്മരണീയ പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ കലാകാരനായിരുന്നു സലിം കുമാറെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. സലിം കുമാറിന്റെ വേർപാട് ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന അദ്ദേഹം ലക്ഷക്കണക്കിന് പ്രേക്ഷകരെ ചിരിപ്പിക്കുകയും സ്പർശിക്കുകയും […]
Read more

