ഐഎസ്എൽ പ്രതിസന്ധി; നോഹ സദോയി ബ്ലാസ്‌റ്റേഴ്‌സ് വിട്ടു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലായതോടെ സൂപ്പർ താരം നോഹ സദോയ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ഇതിനുമുമ്പ് ക്യാപ്റ്റനും പ്രധാന താരവുമായ അഡ്രിയാൻ ലൂണയും ടീം വിട്ടിരുന്നു. പുതിയതായി ബ്ലാസ്‌റ്റേഴ്സിൽ ചേരുന്ന തിയാഗോ ആൽവസും ക്ലബ്ബുമായി വഴിപിരിഞ്ഞു. ലോൺ അടിസ്ഥാനത്തിലാണ് നോഹ ടീം വിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സീസണിൽ താരം ഇൻഡൊനേഷ്യൻ ക്ലബ്ബിൽ കളിക്കുമെന്നാണ് പ്രതീക്ഷ. നോഹയും ബ്ലാസ്‌റ്റേഴ്സും പരസ്പര ധാരണയോടെ ലോൺ കരാർ പൂർത്തിയാക്കിയതായി പറയുന്നു. താരത്തിന്റെ നിലവിലെ കരാർ 2026 മേയ് 31 […]
Read more

