കര്‍ണാടകയില്‍ എഞ്ചിനിയറിംഗ് വിദ്യാർഥി ജീവനൊടുക്കിയ നിലയില്‍
ബംഗളൂരു: കര്‍ണാടകയില്‍ എഞ്ചിനിയറിംഗ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍. കുടക് ജില്ലയിലാണ് സംഭവം. 19കാരിയായ തേജസ്വിനിയാണ് ജീവനൊടുക്കിയത് . പൊന്നംപേട്ടിലെ ഹള്ളിഗാട്ട് കോളജ് ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ് കോഴ്സ് ഒന്നാംവര്‍ഷ വിദ്യാർഥിനിയായിരുന്നു തേജസ്വിനി. പഠന സമ്മര്‍ദമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയുളള വിദ്യാർഥിനിയുടെ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. തനിക്ക് ആറ് വിഷയങ്ങൾ എഴുതിയെടുക്കാനുണ്ടെന്നും പഠനം തുടരാന്‍ താല്പര്യമില്ലെന്നും കത്തില്‍ പറയുന്നു. കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ മഹന്തപ്പയുടെ ഏക […]
Read more