പുല്‍പ്പള്ളിയിൽ ചായക്കട കുത്തിത്തുറന്ന് മോഷണം; യുവാവ് പിടിയിൽ
മാനന്തവാടി: നഗരത്തിലെ ചായക്കടയില്‍ രാത്രി അതിക്രമിച്ചു കയറി പണം കവര്‍ന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ നരിക്കുണ്ട് കരിങ്കണ്ണിയില്‍ സ്വദേശിയായ ആല്‍ബിന്‍ (29) ആണ് പുല്‍പ്പള്ളി പൊലീസിന്റെ പിടിയിലായത്. പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ലഹരി കേസുകളിലും, അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 28-ന് പുലര്‍ച്ചെ പുല്‍പ്പള്ളി ടൗണിലെ ചായക്കടയുടെ ഷട്ടര്‍ പൊളിച്ചുകയറി മേശവലിപ്പ് തകര്‍ത്താണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. മേശയിലും മറ്റൊരു അറയിലും […]
Read more

