മൈക്കുംകുത്തി കരാറുകാരെ ശകാരിച്ച് കടകംപള്ളി; ട്രോളി എതിരാളികളും
തിരുവനന്തപുരം : ശ്രീകാര്യം റോഡ് നിർമാണം മാസങ്ങളായി ഇഴയുന്നതിൽ പ്രതിഷേധിച്ച് ഷർട്ടിൽ മൈക്കുകുത്തി ക്യാമറയ്ക്കുമുന്നിൽ കരാറുകാരെ ശകാരിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളിൽ ട്രോൾ ആക്കി എതിരാളികളും. കഴിഞ്ഞദിവസമാണ് ചേന്തി കല്ലമ്പള്ളി റോഡിലെ നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നഭാഗത്ത് കടകംപള്ളി സുരേന്ദ്രൻ എത്തിയത്. പെട്ടെന്നു തീർത്തില്ലെങ്കിൽ പണിചെയ്യാൻ അനുവദിക്കില്ലെന്നും നിർത്തിപ്പോകേണ്ടിവരുമെന്നും പറഞ്ഞ് കരാറുകാരിൽ ചിലരെ വിരട്ടുകയും മറ്റുള്ളവരെ ഫോണിലൂടെ ശകാരിക്കുകയും ചെയ്തു. തുടർന്ന് കരാറുകാരുടെ തോന്ന്യാസം നടക്കില്ലെന്നും കരാറുകാരെ നിർത്തിപ്പൊരിച്ച കടകംപള്ളി സുരേന്ദ്രൻ മാസ് ആണെന്നുമുള്ളതരത്തിൽ സിപിഎം […]
Read more

