ആരോഗ്യമന്ത്രി ആദ്യം ചർച്ച നടത്തേണ്ടത് രോഗികളുമായി:ഡോ. ഹാരിസ് ചിറക്കൽ
തിരുവനന്തപുരം: പുതിയ ആരോഗ്യ മന്ത്രി ആദ്യം ഉദ്യോഗസ്ഥരുമായി അല്ല, രോഗികളുമായി ചർച്ച നടത്തണമെന്ന ആവശ്യവുമായി ഡോ. ഹാരിസ് ചിറക്കൽ. ആരോഗ്യ സംവിധാനത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അവ പഠിച്ച് പരിഹാരം കാണാൻ സർക്കാർ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ഇപ്പോഴും പൂർണമായും ശരിയായിട്ടില്ല. രോഗികളുടെ അടിസ്ഥാന ആവശ്യങ്ങൾ മനസിലാക്കി അതനുസരിച്ച് നടപടികൾ സ്വീകരിക്കണം. ശക്തമായ വികസന പ്രവർത്തനങ്ങൾ ആരോഗ്യ മേഖലയ്ക്ക് അനിവാര്യമാണ്, എന്നാണ് ഹാരിസ് ചിറക്കലിന്റെ പ്രതികരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസ്ഥാനത്തെ പ്രധാന […]
Read more

