സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: udf

ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് പ്രിയങ്ക നിലമ്പൂരിലെത്തും

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് വയനാട് എംപി പ്രിയങ്കാ ഗാന്ധി എത്തും. വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ 9,10,11 തീയതികളില്‍ പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ പ്രചാരണത്തിനായി കേരളത്തിൽ എത്തുമെന്നാണ് വിവരം. ഒരുദിവസം പൂര്‍ണമായും ഷൗക്കത്തിനു വേണ്ടി പ്രചാരണ രംഗത്ത് പ്രിയങ്ക ചെലവഴിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. ജൂണ്‍ 19-നാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 23-ാം തീയതി വോട്ടെണ്ണല്‍. Content: Priyanka Gandhi […]
Read more

അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ: എംവി ജയരാജൻ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി വി അൻവർ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍. അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ എന്നും എന്തിനാണ് അന്‍വര്‍ നാണംകെട്ട നടപടിക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു. അൻവർ മത്സരിച്ചാൽ ഇടതുപക്ഷത്തിനെ ബാധിക്കില്ല. നിലമ്പൂരിൽ സിപിഎമ്മിന് ജനകീയനായ സ്ഥാനാർത്ഥി വരും’ എന്നും ജയരാജന്‍ പറഞ്ഞു. കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പിവി […]
Read more

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകാൻ പിവി അന്‍വര്‍

നിലമ്പൂരില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലയെങ്കിൽ അൻവർ ത്സരരംഗത്തുണ്ടാകുമെന്ന് തൃണമൂല്‍ നേതാക്കൾ വ്യക്തമാക്കി. മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകണമെന്നും നേതൃത്വം വ്യക്തമാക്കി. അസോസിയേഷന്‍ ഒന്നും പ്രായോഗികമല്ല. ഘടകക്ഷിയായി പരിഗണിക്കണം. ഇല്ലായെങ്കിൽ തൃണമൂൽ മത്സരരംഗത്ത് ഉണ്ടാകുമെന്നും വിജയിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും അപ്പോള്‍ പിന്നെ ആര്യാടന്‍ ഷൗക്കത്തിന് വിജയസാധ്യതയുണ്ടോയെന്ന് ഞങ്ങള്‍ക്ക് നോക്കേണ്ട കാര്യമില്ലല്ലോ – തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ എ സുകു പറഞ്ഞു. Content: PV Anwar to become […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവറിന് അതൃപ്തി

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള യുഡിഎഫ് നീക്കത്തിൽ പിവി അൻവറിന് അതൃപ്തി. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കട്ടെ എന്നിട്ട് സ്ഥനാർഥിയോട് ഒപ്പം ഉണ്ടാകുമോ എന്ന് ആലോചിക്കാമെന്നാണ് പി വി അൻവർ പറയുന്നത്. ഏതെങ്കിലും ചെകുത്താനെ സ്ഥാനാർത്ഥിയാക്കാൻ ആകില്ല. അതിനു വേണ്ടിയല്ല എംഎൽഎ സ്ഥാനം രാജി വെച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പി വി അൻവർ വ്യക്തമാക്കി. വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. മുന്നണി […]
Read more

യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലധികം പേരുകൾ പരിഗണിക്കുന്നതുകൊണ്ടുതന്നെ ഹൈക്കമാൻഡിന്റെ തീരുമാനമാകും അന്തിമം. അൻവർ എഫക്ട് തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ഉണ്ടാകും. അൻവർ എഫക്ട് തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ഉണ്ടാകും. ക്രൈസ്തവ സ്ഥാനാർഥി വേണമെന്ന അൻവറിന്റെ ആവശ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആര്യടൻ ഷൗക്കത്ത് എന്ന ഒറ്റ പേരിലേക്ക് നേതൃത്വം എത്തിയെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഫ് നേട്ടമുണ്ടാകും, ഉചിതമായ സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും: ഷാഫി പറമ്പിൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നേട്ടമാകുന്നത് യുഡിഎഫിനെന്ന് ഷാഫി പറമ്പിൽ‌ എംപി. സർക്കാരിനോടുള്ള ഭാരവിരുദ്ധ വികാരം പ്രകടമാക്കാൻ ജനങ്ങൾക്ക് കിട്ടിയ അവസരമാണിതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് ആണെന്നും കെട്ടിപ്പൊക്കിയ സർക്കാരിൻ്റെ അവകാശവാദങ്ങൾ മഴയത്ത് തകർന്ന് വീഴുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഉചിതമായ സ്ഥാനാർത്ഥിയെ ഉചിതമായ സമയത്ത് യുഡിഎഫ് തീരുമാനിക്കും. എൽഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് ആ​ഗ്രഹിച്ചിരുന്നില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു. അൻവറിൻ്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷാഫി വ്യക്തമാക്കി. കേരള ജനത ആഗ്രഹിക്കുന്ന റിസള്‍ട്ട് നിലമ്പൂരില്‍ നിന്ന് ഉണ്ടാവുകയും […]
Read more

UDF ന് 2026ൽ ഉറപ്പുള്ള 55 മണ്ഡലങ്ങൾ ഇതാ…

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിലേക്ക് എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് പാർട്ടി കേരളത്തിന്റെ പൂമുഖത്ത് ഉണ്ടാവുക പോലുമില്ല. അണികളും നേതാക്കളും ഉൾപ്പെടെയുള്ളവർ വ്യാപകമായി മറ്റു പാർട്ടികളിലേക്ക് ചേക്കേറും. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് വരാനിരിക്കുന്നത് നിലനിൽപ്പിന്റെ പോരാട്ടമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയക്കൊടി പാറിപ്പിക്കുവാൻ ഒരുങ്ങുകയാണ്. സിറ്റിംഗ് സീറ്റുകൾക്ക് പുറമെ 55 നിയമസഭാ സീറ്റുകളിൽ വളരെ എളുപ്പത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. കുറ്റ്യാടി […]
Read more

സ്ഥാനാർത്ഥി നിർണയത്തിൽ KPCC-യുടെ കടിഞ്ഞാൺ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി കേവലം മാസങ്ങൾ മാത്രമാണുള്ളത്. 2026 മെയ് മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കർട്ടൻ റൈസർ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പരമാവധി പഞ്ചായത്തുകളും നഗരസഭകളും മുനിസിപ്പാലിറ്റികളും പിടിച്ചെടുക്കേണ്ടത് യുഡിഎഫ് എൽഡിഎഫ് എൻഡിഎ മുന്നണികളെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. കൂടുതൽ കരുത്ത് കാട്ടുന്നവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സാധ്യതകൾ എളുപ്പമാകും. ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് മുന്നണികളും പാർട്ടികളും തങ്ങളുടെ പ്രവർത്തനങ്ങളുമായി സജീവമായിട്ടുണ്ട്. പ്രാദേശിക തലങ്ങളിൽ എല്ലാ പാർട്ടികളും പ്രചാരണ പരിപാടികൾ പരോക്ഷമായി ആരംഭിക്കുക പോലും ചെയ്തിട്ടുണ്ട്. […]
Read more

UDFഉം LDFഉം അധികനാൾ വാഴില്ല !

കേരളത്തെ സംബന്ധിച്ച് എത്രയോ കാലങ്ങളായി വാർഡ് മെമ്പർ മുതൽ അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങൾ വരെ അലങ്കരിക്കുന്നത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഭാഗമായ നേതാക്കളാണ്. കേരളത്തിന്റെ രൂപീകരണം മുതൽക്കേ നാം കേട്ടും കണ്ടും വരുന്നത് ഇടത് വലതുമുന്നണികൾ ഭരിക്കുന്നതാണ്. പറയുമ്പോൾ മതേതരത്വവും ബഹുസ്വരതയും ഒക്കെ പറയുമ്പോഴും എല്ലാ ജാതിമത സമവാക്യങ്ങളെയും പാലിച്ചുകൊണ്ടാണ് ഈ പാർട്ടികളും മുന്നണികളും നിലനിന്നു പോകുന്നത്. പല ഘട്ടങ്ങളിലും സാമുദായിക സംഘടനകളുടെയും സാംസ്കാരിക സംഘടനകളുടെയും തലപ്പത്തേക്ക് കടന്നുവരുന്നതും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നേതാക്കളാകും. സാംസ്കാരിക സാമുദായിക സംഘടനകളെ എല്ലാകാലവും […]
Read more

വീണ്ടും ട്വിസ്റ്റ്; പി വി അൻവർ കോൺഗ്രസിലേക്ക്…?

യുഡിഎഫിനും കോൺഗ്രസിനും സംസ്ഥാനത്ത് പുതിയ നേതൃത്വം വന്നതിന് പിന്നാലെ സുപ്രധാന നീക്കങ്ങളിലേക്ക് കടന്നതായി സൂചന. എല്‍ഡിഎഫ് പിന്തുണയില്‍ നിലമ്പൂരില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയ പി.വി അന്‍വര്‍ എല്‍ഡിഎഫ് ബന്ധം ഉപേഷിച്ചതും നിലമ്പൂരില്‍ നിന്നുള്ള എംഎല്‍എ സ്ഥാനം രാജിവെച്ചതും ഒക്കെ നാം കണ്ടതാണ്. അന്‍വര്‍ ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം കൊടുക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ ആണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.