ഇറാൻ ആക്രമണം; കുവൈത്തിലെ വൈദ്യുതി-ജല പ്ലാന്റിന് വൻ നാശനഷ്ടം
കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ ഒരു പ്രധാന വൈദ്യുതി ഉത്പാദന-ജല ശുദ്ധീകരണ പ്ലാന്റിന് നാശനഷ്ടം സംഭവിച്ചതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ തീപിടിത്തമുണ്ടായതായും ഇത് വൈദ്യുതി ഉത്പാദന യൂണിറ്റുകളെ സാരമായി ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തീപിടിത്തത്തെ തുടർന്ന് പ്ലാന്റിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും ഉത്പാദന സംവിധാനങ്ങൾക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചതായാണ് ഔദ്യോഗിക വിശദീകരണം. വൈദ്യുതി ഉത്പാദനത്തിന്റെ ഭൂരിഭാഗം യൂണിറ്റുകളും ബാധിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താൻ മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധരും […]
Read more