ഐപിഎല്ലിലെ ക്യാച്ച് ഓഫ് ദി സീസണുമായി കാെൽക്കത്ത താരം
റായ്പൂർ: ആർസിബിക്കെതിരായ മത്സരത്തിൽ മിന്നും ഫീൽഡിംഗുമായി കെകെആർ താരം മനീഷ് പാണ്ഡെ. ബുധനാഴ്ച നടന്ന ഐപിഎൽ പോരാട്ടത്തിൽ ടിം ഡേവിഡിന്റെ അപകടകരമായ ഷോട്ട് അതിശയകരമായ ഒറ്റക്കൈ ക്യാച്ചിലൂടെ പാണ്ഡെ കൈവശപ്പെടുത്തിയതോടെ സ്റ്റേഡിയം മുഴുവൻ ആവേശത്തിലായി. കാർത്തിക് ത്യാഗിയുടെ പന്തിൽ ബാക്ക്‌വേർഡ് പോയിന്റിലേക്ക് പറന്നെത്തിയ പന്ത് ഇടത് വശത്തേക്ക് ഡൈവ് ചെയ്താണ് താരം കൈയിലൊതുക്കിയത്. “ഐപിഎൽ 2026ലെ മികച്ച ക്യാച്ചുകളിൽ ഒന്ന്” എന്നാണ് കമന്റേറ്റർമാർ വിശേഷിപ്പിച്ചത്. പാണ്ഡെയുടെ അതുല്യ ഫീൽഡിംഗ് കണ്ട് സഹതാരങ്ങൾക്കൊപ്പം നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന വിരാട് കോലിയും […]
Read more