മോഷ്ടിക്കാൻ വരാത്തതിലുള്ള വൈരാഗ്യം; പരസ്പരം ആക്രമണം നടത്തിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മോഷണം നടത്താൻ സഹകരിക്കാത്തതിന്റെ പേരിൽ ഉണ്ടായ വൈരാഗ്യം തെരുവിൽ ഏറ്റുമുട്ടലിലേക്ക് മാറി. പഴവങ്ങാടിയിൽ വച്ച് വെട്ടുകത്തിയുമായി ആക്രമണം നടത്തിയ രണ്ട് ക്രിമിനൽ കേസ് പ്രതികളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശി മണികണ്ഠൻ (36), വട്ടിയൂർക്കാവ് സ്വദേശി രാജേഷ് (46) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 6.15ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണികണ്ഠൻ തന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ചാണ് രാജേഷ് ആക്രമണം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, മോഷണത്തിൽ സഹകരിക്കാത്തതിലുള്ള വിരോധം മൂലമാണ് […]
Read more