പഞ്ചാബിൽ എഎപിക്ക് തിരിച്ചടി; മന്ത്രി സഞ്ജീവ് അറോറ ഇഡി പിടിയിൽ
ന്യൂഡൽഹി: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒമ്പത് മാസം മാത്രം ബാക്കിയിരിക്കെ ആംആദ്മി പാർട്ടിക്ക് തിരിച്ചടിയായി മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്. 100 കോടി രൂപയുടെ കള്ളപ്പണക്കേസിൽ അറസ്റ്റിലായ അറോറയെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കി കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് എഎപി ആരോപിച്ചു. പാർട്ടി എംപിമാർ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കാബിനറ്റ് മന്ത്രിക്കെതിരെ ഇഡി നടപടി ഉണ്ടായത്. ഇന്നലെ പുലർച്ചെ സഞ്ജീവ് അറോറയുടെ ഔദ്യോഗിക […]
Read more



