പാലക്കാടിന്റെ ശബ്ദമായി പ്രവർത്തിക്കുമെന്ന് സന്ദീപ് വാരിയർ
പാലക്കാട്: ഇത്തവണ നിയമസഭയിൽ പാലക്കാടിന്റെ വിഷയങ്ങൾ ഉയർത്താൻ 12 എം.എൽ.എമാർ മാത്രമല്ല, തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ച സന്ദീപ് വാരിയരും കാസർകോടിനൊപ്പം പാലക്കാടിന്റെ ശബ്ദമാകുമെന്ന് വ്യക്തമാക്കി. “ജയിച്ച മണ്ഡലത്തോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. തളർത്താൻ ശ്രമിച്ചപ്പോഴൊക്കെ പിന്തുണയായ പാലക്കാടിനെയും എന്നും ചേർത്തുപിടിക്കും” എന്ന് പാലക്കാട് ചെത്തല്ലൂരുകാരനായ നിയുക്ത എം.എൽ.എ. സന്ദീപ് വാരിയർ പറഞ്ഞു. തൃക്കരിപ്പൂരിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും വോട്ടർമാർക്കും നന്ദി അറിയിച്ച അദ്ദേഹം, മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുകയാണെന്ന് പറഞ്ഞു. “എത്രയും വേഗം തൃക്കരിപ്പൂരിൽ എം.എൽ.എ ഓഫീസ് തുറന്ന് […]
Read more
