ഭരണനഷ്ടം; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണനഷ്ടം സംഭവിച്ചതിന് പിന്നാലെ കൊൽക്കത്ത പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്‌സിൽ നടത്തിയ നീക്കം ശ്രദ്ധേയമായി. മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ അൺഫോളോ ചെയ്ത പൊലീസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഫോളോ ചെയ്യാൻ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക അക്കൗണ്ടുകളും കൊൽക്കത്ത […]
Read more