കൊച്ചിയിൽ വീണ്ടും വൻ രാസലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ
കൊച്ചി: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വൻതോതിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. നോർത്ത് പറവൂർ സ്വദേശി സിദ്ദീഖ് (28), പുതുവൈപ്പ് സ്വദേശി ലിനോജ് (23) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കളമശ്ശേരി വട്ടേക്കുന്നം സി.പി നഗറിൽ നിന്നാണ് സിറ്റി ഡാൻസാഫ് ടീം സിദ്ദീഖിനെ […]
Read more