വേനൽമഴയെ തുടർന്ന് എറണാകുളം ജില്ലയിൽ 43 കോടിയുടെ കൃഷിനാശം
കൊച്ചി: കൊടുംചൂടിനും ഏറെ കാത്തിരുന്ന വേനൽമഴയും കാറ്റും ചേർന്നതോടെ എറണാകുളം ജില്ലയിലെ കർഷകരുടെ 43 കോടി രൂപയുടെ കാർഷിക സ്വപ്നങ്ങൾ തകർന്നു. കൃഷി വകുപ്പ് ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ തയ്യാറാക്കിയ പ്രാഥമിക കണക്ക് പ്രകാരം 43.38 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളവെടുപ്പിന് തയ്യാറായിരുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, നാണ്യവിളകൾ എന്നിവ വ്യാപകമായി നശിച്ചു. ഇതിനുമുമ്പേ വന്യമൃഗ ശല്യം മൂലം ബുദ്ധിമുട്ടിലായിരുന്ന കിഴക്കൻ മേഖലകളിലെ കർഷകർക്ക് പ്രതികൂല കാലാവസ്ഥ വലിയ തിരിച്ചടിയായി. നഷ്ടപരിഹാര […]
Read more