പ്രതിപക്ഷ ഉപനേതാവിന്റെ മുറി നിഷേധിച്ചിട്ടില്ല; ഉപനേതാവിന് തന്നെ ലഭിക്കും: സ്പീക്കർ
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയെച്ചൊല്ലിയ വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രതിപക്ഷ ഉപനേതാവിന് മുറി നിഷേധിച്ചിട്ടില്ലെന്നും ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് ആരാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയാൽ പ്രശ്നം പരിഹരിക്കാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കെ.എൻ. ബാലഗോപാലിന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ എന്ന നിലയിൽ നിയമസഭാ മന്ദിരത്തിൽ മുറിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിൽ കെ.എൻ. ബാലഗോപാലിനായി പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചാൽ […]
Read more