Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VD Satheesan

മുഖ്യമന്ത്രി ചർച്ച; MLAമാർക്ക് രഹസ്യമായി അഭിപ്രായം പറയാൻ അവസരമൊരുക്കണം: വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ ഹെെക്കമാൻഡ് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വി ഡി സതീശൻ. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ കേരളത്തിന്റെ ചുമതലയുളള […]
Read more

വിഡി സതീശൻ തന്നെ മുഖ്യമന്ത്രി? കോൺ​ഗ്രസിന് 12, ലീ​ഗിന് 5 മന്ത്രിമാർ; നോക്കാം സാധ്യതകൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരം​ഗം ആഞ്ഞടിക്കുന്ന കാഴ്ച്ചയ്ക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത്. കോൺ​ഗ്രസ് ക്യാമ്പുകൾ പോലും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങൾ കുതിക്കുകയായിരുന്നു എന്നും പറയാം. എന്തായാലും 10 വർഷത്തിനിപ്പുറം കേരളത്തിലൊരു വലത് സർക്കാർ രൂപീകരിക്കപ്പെടാൻ പോവുകയാണ്. ഇനി അറിയേണ്ടത് ആരായിരിക്കും പുതിയ നായകൻ, ആരൊക്കെയായിരിക്കും സഹനായകർ എന്നെല്ലാമാണ്. യുഡിഎഫ് വിപ്ലവത്തിന് പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്. യുഡിഎഫിനെ സമാനതകളില്ലാത്ത വിജയത്തിലേക്ക് നയിച്ച വിഡി സതീശൻ മുഖ്യമന്ത്രിയാകുമോ അതോ മറ്റാരെങ്കിലും ആ […]
Read more

നാടിന്റെ കരുത്തിന് നട്ടെല്ലുള്ള നേതൃത്വം; വിഡി സതീശന് വേണ്ടി പുതിയ ഫ്‌ളക്‌സ്

കണ്ണൂര്‍: ഒടുങ്ങാതെ കോണ്‍ഗ്രസിലെ ഫ്‌ളക്‌സ് യുദ്ധം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ‘നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം’ എന്ന വാചകത്തോടെയാണ് ഫ്ളക്സ് ബോര്‍ഡ്. കാടാച്ചിറയിലെ യൂത്തന്മാര്‍ എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ആയിരം തെരഞ്ഞെടുപ്പുകള്‍ തോറ്റാലും ഒരു വര്‍ഗീയ വാദിയുടെ വോട്ടുപോലും ഞങ്ങള്‍ക്ക് വേണ്ട എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. കണ്ണൂരില്‍ ആദ്യമായല്ല സതീശനെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡ് ഉയരുന്നത്. കഴിഞ്ഞ ദിവസത്തെ ഫ്‌ളക്‌സില്‍ നിയുക്ത മുഖ്യമന്ത്രിക്ക് […]
Read more

സതീശന്റെ പിആർ ചതിക്കുഴിയിൽ വീഴരുത്; ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പുമായി ബാനർ

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മുസ്ലിം ലീഗിനെതിരെ വിമർശനവുമായി മലപ്പുറം കോട്ടക്കലില്‍ ബാനർ. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ, നമ്മുടെ നേതാക്കള്‍ വി ഡി സതീശന്റെ പിആര്‍ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ വി ഡി സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ പാര്‍ട്ടിയെ മണ്ടന്മാര്‍ ആക്കുകയാണെന്നും വിമര്‍ശനമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബാനർ സ്ഥലത്തുനിന്നും […]
Read more

‘പട നയിച്ചവന്‍ നാട് നയിക്കും’; തൊടുപുഴയില്‍ വിഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്‌ളക്‌സ്

ഇടുക്കി: അവസാനമില്ലാതെ കോണ്‍ഗ്രസിലെ ഫ്‌ളക്‌സ് യുദ്ധം. തൊടുപുഴയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്ളക്സ് ഉയര്‍ന്നു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവന്‍ നാട് നയിക്കും’ എന്നാണ് ഫ്ളക്സിലെ വാചകം. സതീശന്റെ വലിയ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും എഴുതിയ ഫ്‌ളക്‌സ് ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇടുക്കിയില്‍ മാത്രമല്ല, കണ്ണൂരിലും വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. നിയുക്ത […]
Read more

ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വി.ഡി. സതീശൻ

തിരുവനന്തപുരം: ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോധനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ആരംഭിച്ച 40 വർഷത്തെ ദൃഢമായ സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു വഴികാട്ടിയും ജ്യേഷ്ഠസഹോദരനാണെന്നും കൂട്ടിച്ചേർത്തു. പൊതുപ്രവർത്തനമെന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ തലങ്ങളിലും അന്വർത്ഥമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സതീശൻ അനുസ്മരിച്ചു. കേരള കോൺഗ്രസിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ഡിജോ കാപ്പൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ആർക്ക് മുന്നിലും ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത അസാമാന്യമായ […]
Read more

കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍, നിലപാടുകളുടെ രാജകുമാരന്‍; വിഡി സതീശന് വേണ്ടി വീണ്ടും ഫ്‌ളക്‌സ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശമനമില്ലാതെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനുവേണ്ടി വീണ്ടും ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പു വാങ്ങുന്നത് ക്യാപ്റ്റന്‍, സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കുമെന്നാണ് പ്രധാന വാചകം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ‘നിലപാടുകളുടെ രാജകുമാരന്‍ മതേതര കേരളത്തിന്റെ […]
Read more

ചെന്നിത്തലയെ ഒതുക്കി മുഖ്യമന്ത്രിയാകാന്‍ നോക്കേണ്ട; വിഡി സതീശനെതിരെ ഫ്‌ളക്‌സുകള്‍

കൊച്ചി: കോൺഗ്രസിനുള്ളിൽ മുറുകുന്ന മുഖ്യമന്ത്രി പോര് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയെ അനുകൂലിച്ചാണ് ഫ്ളക്സിലെ വാചകങ്ങൾ. കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ഉയർന്ന ഫ്ലക്സിൽ സതീശന്റെ പേരെടുത്ത് പറഞ്ഞ് കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. കേവലം പിആർ വർക്കുകളുടെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ മോശക്കാരാക്കി മുഖ്യമന്ത്രി കസേരയിലെത്താമെന്ന മോഹം നടക്കില്ലെന്ന് ഫ്ലക്സ് മുന്നറിയിപ്പ് നൽകുന്നു. […]
Read more

വിഡി സതീശന് വേണ്ടിയുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഹൈക്കമാന്‍ഡിന് അതൃപ്തി; ഇടപെട്ട് ദിപാദാസ് മുന്‍ഷി

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് ഫ്ളക്സുകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വി ഡി സതീശനുമായി ആശയവിനിമയം നടത്തി ഇക്കാര്യം അറിയിച്ചു. നിയുക്ത മുഖ്യമന്ത്രി ‘വി ഡി സതീശന് അഭിവാദ്യങ്ങള്‍’ എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുഡിഎഫ് ജയിക്കും, വി ഡി സതീശന്‍ നയിക്കും […]
Read more

മുഖ്യമന്ത്രി കസേരക്കയായി പായുന്ന കോൺഗ്രസ് നേതാക്കന്മാർ

മുഖ്യമന്ത്രിപദത്തിനായി നെട്ടോട്ടം ഓടുകയാണ് കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാകും മുഖ്യമന്ത്രി എന്നതിൽ ചർച്ചകൾ ആരംഭിച്ചിരുന്നു നേതാക്കളുടെ ഇടയിൽ. പരസ്യമായി പറഞ്ഞില്ലെങ്കിൽ പോലും അണികളുടെ മനസിലും നേതാക്കളുടെ മനസ്സിലും ഞാൻ തന്നെ അടുത്ത മുഖ്യമന്ത്രി എന്ന ആഗ്രഹമുണ്ട്. സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിമാരും, അണികളെ കൊണ്ട് പറയിക്കുന്ന മുഖ്യമന്ത്രിമാരും നിരവധിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് പ്രധാന പ്രചാരണങ്ങൾ. ഞങ്ങടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix