വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കും, പുതുയുഗം സൃഷ്ടിക്കും, ഒരു ടീമായി മുന്നോട്ട് പോകും; നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്
തിരുവനന്തപുരം: പാര്‍ട്ടിയും ജനങ്ങളും തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്. തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനം ഒരു ദൈവനിയോഗമായി കാണുന്നു. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ച് ഒരു പുതിയ യുഗം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ വിഡി സതീശന് പറഞ്ഞു. തന്റെ വിജയത്തിന് പിന്നില്‍ ‘ടീം യു.ഡി.എഫ്’ ആണെന്നും തന്നെ ഈ നിലയില്‍ എത്തിച്ചത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രതിപക്ഷത്തിന്റെ […]
Read more







