ചിത മാറി കർമം ചെയ്തു; ശ്മശാന ജീവനക്കാരന് മർദനം
കണ്ണൂർ: പയ്യാമ്പലം പൊതുശ്മശാനത്തിൽ ചിതയുടെ നമ്പർ മാറിയതിനെ തുടർന്ന് സംസ്കാരച്ചടങ്ങുകൾ മാറിപ്പോയെന്ന പരാതിക്ക് പിന്നാലെ ജീവനക്കാരന് മർദനം. സംഭവത്തിൽ ശ്മശാനത്തിലെ ജീവനക്കാരനായ ചാലാട് സ്വദേശി രഞ്ജൻ (51) നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ചിതയുടെ നമ്പർ മാറിയതിനെ തുടർന്ന് മറ്റൊരാളുടെ ബന്ധുക്കൾ മരിച്ചയാളുടെ ചിതയിൽ കർമം ചെയ്തതായാണ് പരാതി. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിലെ ഓഫീസിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം രഞ്ജനെ മർദിച്ചെന്നാണ് പരാതി. ദഹിപ്പിച്ച കുഴിയുടെ നമ്പർ […]
Read more