‘ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കണ്ട’- പ്രസംഗത്തിനിടയിൽ തമാശ പറഞ്ഞ് പിണറായി
പത്തനംതിട്ട: മാന്നാറിലെ പരിപാടിയിൽ പ്രസംഗത്തിനിടെ തമാശ പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാവിലത്തെ രോഷാകുലനായ രൂപത്തിൽ നിന്ന് മാറി അല്പം പുഞ്ചിരിയോടെയാണ് അദ്ദേഹം പ്രസംഗിച്ചത്. തന്നെ പഴിചാരാനുള്ള ഇഡി നീക്കം വിജയിക്കില്ലെന്നും വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടയിൽ വെള്ളം കുടിച്ചപ്പോഴായിരുന്നു തമാശ പറഞ്ഞത്. ഇതുകൊണ്ട്(ആരോപണങ്ങളെ തുടർന്ന്) വെള്ളം കുടിക്കുന്നതാണെന്ന് നാളെ കൊടുക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിരിയോടെയും കയ്യടികളോടെയുമാണ് പിണറായിയുടെ നർമ്മത്തെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്. രാവിലെ പിണറായി മാധ്യമപ്രവർത്തകരോട് കയർത്തു സംസാരിച്ചിരുന്നു. […]
Read more