രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പഞ്ചാബിൽ 14 മണിക്കൂർ വരെ പവർകട്ട്
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം പ്രതിസന്ധിയിലായെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബ് മുതൽ തമിഴ്നാട് വരെയുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. പഞ്ചാബിൽ വ്യവസായ മേഖലയിൽ 14 മണിക്കൂർ വരെ പവർകട്ട് ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ദീർഘനേരം വൈദ്യുതി മുടങ്ങുന്നത് വ്യവസായ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. വീടുകളിൽ നാല് മുതൽ അഞ്ച് മണിക്കൂർ വരെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ 2,000 മുതൽ 3,000 […]
Read more