Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വന്തം മണ്ഡലത്തിൽ ജന്മദിനം ആഘോഷിച്ച് വി ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ 62-ാം ജന്മദിനം അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിൽ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിനിടെയായിരുന്നു ആഘോഷം. പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കായി സ്കൂൾ പിടിഎ, എസ്എംസി, അധ്യാപകർ എന്നിവർ ചേർന്ന് പ്രത്യേക ജന്മദിന കേക്ക് ഒരുക്കിയിരുന്നു.

സ്കൂൾ വേദിയിൽ പ്രധാനാധ്യാപിക റാണി മേരി മാതയും പി.ടി.എ ഭാരവാഹി ബി. അനിൽ കുമാറും ചേർന്ന് കേക്ക് മുഖ്യമന്ത്രിക്ക് കൈമാറി. തുടർന്ന് മുഖ്യമന്ത്രി കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കെടുത്തു. വേദിയിലുണ്ടായിരുന്ന ഒരു വിദ്യാർഥിക്ക് മുഖ്യമന്ത്രി കേക്ക് നൽകി മധുരം പങ്കുവെച്ചു. ചടങ്ങിൽ പങ്കെടുത്ത നിരവധി നാട്ടുകാർ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.

Recent News

Advertisement
WhiteswanTV Footer