മലപ്പുറം അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിന് വിമത സ്ഥാനാർത്ഥി
മലപ്പുറം: അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പൂക്കൊളത്തൂർ ഡിവിഷനിൽ നിന്നാണ് യുഡിഎഫിന് വിമത സ്ഥാനാർത്ഥി പത്രിക നൽകിയത്. KSU നേതാവ് സിതാര ഉള്ളത്താണ് പാർട്ടിയുടെ ഔദ്യാഗിക സ്ഥാനാർത്ഥിയായ് നോ മിൻ ചെയ്തത്. എന്നാൽ ഫാതിമത്ത് സുഹ്റയാണ് യുഡിഎഫിന്റെ വിമത സ്ഥാനാർത്ഥി.2 വിമത സ്ഥാനാർത്ഥികളിൽ ഒരാൾ പത്രിക പിൻവലിച്ചു.
Read more

