മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ അമ്പ് പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി
തൃശ്ശൂർ: മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ അമ്പ് പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി. നിറപറയും നിലവിളക്കുകളും വാദ്യമേളത്തിന്റേയും അകമ്പിടിയോടെയാണ് മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വിശു്ദ്ധ സെബാസ്റ്റിയാനോസിന്റെ അമ്പ് പ്രദക്ഷണത്തിന് സ്വീകരണം നല്‍കിയത് .മതേതരത്തിന് പുതിയം മാനം നല്‍കി കൊണ്ട് നല്‍കിയ സ്വീകരണ പരിരപാടി പള്ളി വികാരി ഫാദര്‍ ജേക്കബ്ബ് പുളിക്കല്‍ ,ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തിയും തിരിതെളി്ച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമാജം ഭാരവാഹികളായ കെ.എന്‍ വിശാലാക്ഷന്‍,സെക്രട്ടറി ഇ.വി.മുരളി,ട്കഷറര്‍ ശെല്‍വന്‍ […]
Read more

