ജനരോഷം ഇരമ്പുന്നു:സ്ത്രീത്വത്തെ അപമാനിച്ച് കോൺഗ്രസ് എംഎൽഎ
മധ്യപ്രദേശ് : സ്ത്രീത്വത്തെയും പിന്നാക്ക വിഭാഗങ്ങളെയും ക്രൂരമായി അധിക്ഷേപിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബരയ്യ. ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താൽ ആത്മീയ പുണ്യം ലഭിക്കുമെന്ന എംഎൽഎയുടെ പരാമർശം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. റോഡിലൂടെ പോകുമ്പോൾ ഏതെങ്കിലും ഒരു സുന്ദരിയായ സ്ത്രീയെ കണ്ടാൽ പുരുഷന്റെ മനസ്സ് ചഞ്ചലമാവുമെന്നും ഇത് ബലാത്സംഗത്തിലേക്ക് നയിക്കാമെന്നുമാണ് എംഎൽഎയുടെ വാദം. “ഏതെങ്കിലും ഒരു വ്യക്തി സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ അയാളുടെ മനോനില തെറ്റുകയും അത് ബലാത്സംഗത്തിൽ കലാശിക്കുകയും ചെയ്യാം” […]
Read more

