മാലിദ്വീപ് ഡിവിഷനിൽ കൗൺസിലറുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
മലപ്പുറം: താനൂർ നഗരസഭയിലെ മാലിദ്വീപ് ഡിവിഷനിൽ കൗൺസിലറുടെ ഓഫീസ് തുറന്നു. മുൻ നഗരസഭ ചെയർമാൻ റഷീദ് മോര്യയാണ് മാലിദ്വീപ് ഡിവിഷൻ കൗൺസിലർ. നാട്ടുകാരുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകുന്നേരം നാലര മണിക്ക് നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീറാണ് കൗൺസിലറുടെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഉറപ്പാണ് കൗൺസിലർ ഈ ഓഫീസിലൂടെ യാഥാർഥ്യമാക്കിയത്. കൗൺസിലറുടെ ഓഫീസ് ജനങ്ങളുടെ ആശാ കേന്ദ്രമാകണം എന്നാണ് ആഹ്രഹമെന്ന് കൗൺസിലർ റഷീദ് മോര്യ പറഞ്ഞു. മാലിദ്വീപിൽ കൗൺസിലർ ഓഫീസ് യാഥാർഥ്യമാക്കിയത് മാതൃകാപരമായ പ്രവർത്തനമാണെന്ന് […]
Read more

